DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

ജല്ലിക്കെട്ടിനെ പ്രശംസിച്ച് ശങ്കര്‍

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായ ജല്ലിക്കെട്ട് സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകൻ ശങ്കർ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു പ്ലേറ്റില്‍ വെണ്ണയുമായി അമൂല്‍ ഗേളും ആന്റണിയും, ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ജല്ലിക്കെട്ടിന്…

ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രി ജല്ലിക്കെട്ടിന് ആദരവ് അര്‍പ്പിച്ച് അമൂലിന്‍റെ ഡൂഡില്‍. 'അമൂല്‍ ജല്ലി ഗുഡ്  ' എന്ന തലക്കെട്ടോടെയാണ് ഡൂഡില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ്. ഹരീഷിന്റെമാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ആര്‍.ജയകുമാറും എസ്.ഹരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്

മംമ്ത മോഹൻദാസിന്റെ ആദ്യ നിർമ്മാണം; ‘ലോകമേ’ മ്യൂസിക് വീഡിയോ പുറത്ത്

നടി മംമ്ത മോഹന്‍ദാസ് ആരംഭിച്ച നിര്‍മ്മാണക്കമ്പനി അവതരിപ്പിക്കുന്ന മ്യൂസിക് സിംഗിള്‍ പുറത്തെത്തി. മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന പേരിലാണ് 'ലോകമേ' അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്

ജയസൂര്യ-രഞ്ജിത്ത് ശങ്കർ വീണ്ടും; ‘സണ്ണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം സണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി