DCBOOKS
Malayalam News Literature Website

കഥാപാത്രങ്ങൾക്കുണ്ടായ മാറ്റങ്ങളാണ് ദൃശ്യം 2 ; ജിത്തു ജോസഫ്, വീഡിയോ

കഥാപാത്രങ്ങൾക്കുണ്ടായ മാറ്റങ്ങളാണ് ദൃശ്യം 2 എന്ന് സംവിധായകന്‍ ജിത്തു ജോസഫ്.  ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ നിന്ന് സിനിമാ പ്രേക്ഷകർ മറ്റൊരു മെഗാഹിറ്റാണ്
ദൃശ്യം 2 വിലൂടെ പ്രതീക്ഷിക്കുന്നത്. സിനിമാഭ്രാന്തന്‍ എന്ന യൂ ട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പ്രൊജ്ക്ടുകളെക്കുറിച്ചുള്‍പ്പെടെ അദ്ദേഹം സംസാരിച്ചു.

വീഡിയോ കാണാം

Comments are closed.