DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗര്‍’ സിനിമയാകുന്നു; ട്രെയിലര്‍ കാണാം

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതി വൈറ്റ് ടൈഗര്‍ (വെള്ളക്കടുവ) സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു

അരവിന്ദ് അഡിഗയുടെ ‘വെള്ളക്കടുവ’ സിനിമയാകുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതി വൈറ്റ് ടൈഗര്‍ (വെള്ളക്കടുവ) സിനിമയാകുന്നു

അഗതാ ക്രിസ്റ്റിയുടെ കുറ്റാന്വേഷകരുമായി വിശാല്‍ ഭരദ്വാജ്

അപസര്‍പ്പകസാഹിത്യത്തിലെ തലവര മാറ്റിയെഴുതിയ എഴുത്തുകാരി അഗതാക്രിസ്റ്റിയുടെ നോവലുകള്‍ വെള്ളിത്തിരയില്‍ പുനഃസൃഷ്ടിക്കാനൊരുങ്ങി ചലച്ചിത്ര സംവിധായകന്‍