DCBOOKS
Malayalam News Literature Website

‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’; ’മാർച്ച് 26 ന് തിയറ്ററുകളിലേയ്ക്ക്

കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം  ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’.’മാർച്ച് 26 ന് തിയറ്ററുകളിലേയ്ക്ക്.  പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രമാണ്.  നീണ്ട 10 മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ജനുവരി 5ന് തിയേറ്ററുകള്‍ തുറക്കാന്‍ പോകുന്നത്.

Comments are closed.