DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സച്ചിദാനന്ദനും ഫെയ്സ് ബുക്കും മറ്റും

ആൾക്കൂട്ടാധികാരത്തിൻ്റെയും ഭരണഭൂടാധികാരത്തിൻ്റെയും ചൊൽപ്പടിയിലാണ് സോഷ്യൽ മീഡിയകൾ പൊതുവെയും ഫെയ്സ് ബുക്ക് പ്രത്യേകിച്ചും. പ്രിൻറ്മീഡിയക്കും വിഷ്വൽ മീഡിയക്കും പൊതുവേ ആൾക്കൂട്ടാധികാരത്തെ പേടിക്കേണ്ട.

എഴുത്തിന്റെ മറുവഴികൾ : ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സാഹിത്യത്തിലേക്ക് ഒരു എത്തി നോട്ടം

സാഹിത്യം എന്നാൽ എന്ത് എന്നാചോദ്യത്തിന്റെ ഉത്തരം കാലാകാലങ്ങളായി മാറ്റത്തിന് വിധേയമായി കൊണ്ടേയിരിക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആകട്ടെ ഈ മാറ്റം അതി ദ്രുതഗതിയിലാണ്. സാഹിത്യത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ഒക്കെ…

അഴീക്കോട് എന്ന തിരുത്തല്‍ശക്തി; അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പ്രതിഭകള്‍ പ്രതിഭാസങ്ങള്‍. ജീവിച്ചിരിക്കുന്നവരും ജീവിച്ചിരിപ്പില്ലാത്തവരുമായ വ്യക്തിത്വങ്ങളെക്കുറിച്ച് പല കാലങ്ങളില്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള എഴുതിയ ലേഖനങ്ങളില്‍നിന്നും…

എന്തൊരു അമൂർത്തമായ ആവേശവും ആരാധനയുമായിരുന്നെന്നോ എനിക്ക് ഈ വിപ്ലവനായികയോട്!

കുട്ടിക്കാലത്ത് ആലപ്പുഴയിലെ വീടിന് മുന്നിലെ പട്ടൻ്റെ വെളി എന്ന മൈതാനത്ത് മുളങ്കാലിൽ ഉയർത്തിയ സ്റ്റേജിൽ പെണ്ണൊരുത്തി തീപ്പൊരിയായ് ആളിപ്പടരുന്നത് കാണാൻ പൂമുഖത്തെ അരമതിലിൽ അള്ളിപ്പിടിച്ച് ഞാൻ കയറിയത് നിറം ചോരാത്ത ഓർമയാണ്.  ആദ്യമായ് കേട്ട…

ഇത് വെറുംകഥകളല്ല , പ്രവചനങ്ങളായിരുന്നു…!

കോളിങ്ബെല്ലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: ''ഒരു കിറ്റുപോലും കിട്ടിയില്ലേ?''