DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

2017-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലുകള്‍, സജയ് കെ.വി. എഴുതുന്നു

സാഹിത്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്തുകൊണ്ടാണ് 2017 വിടപറയാനൊരുങ്ങുന്നത്. നോവല്‍, കഥ, കവിത, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാമേഖലയിലും എടുത്തുപറയാന്‍തക്കവണ്ണമുള്ള സൃഷ്ടികളാണ് ഉണ്ടായിരിക്കുന്നത്. സജീവമായ സാഹിത്യ രൂപം…

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്രിയപ്പെട്ട കഥകള്‍

വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ…

രേണുകുമാറിന്റെ പുതിയ കവിതകള്‍

മലയാള കവിതയില്‍ ശക്തസാന്നിദ്ധ്യമായ എം.ആര്‍ രേണുകുമാറിന്റെ പുതിയ കവിതാസമാഹാരമാണ് 'കൊതിയന്‍'..യാഥാസ്ഥിതിക ഭാഷാചരിത്രത്തോടുള്ള വെല്ലുവിളിയാണ് രേണുകുമാര്‍ കവിതകളെ വ്യത്യസ്തമാക്കുന്നത്.സൂക്ഷമമായ ബന്ധങ്ങളെയും ചരിത്രത്തെയും ഗ്രാമീണതയെയുമൊക്കെ…

ശ്രേഷ്ഠമലയാളം ചര്‍ച്ചചെയ്ത കവിതകള്‍

ശ്രേഷ്ഠമലയാളം ചര്‍ച്ചചെയ്ത 16 കവിതാപുസ്തകങ്ങളാണ് 2017ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. അതില്‍ രക്തകിന്നരം, നില്പുമരങ്ങള്‍, അവശേഷിപ്പുകള്‍ തുടങ്ങി എട്ട് കവിതാസമാഹാരങ്ങളെക്കുറിച്ച് രാജേന്ദ്രന്‍ എടത്തുംകര എഴുതിയ പഠനം നാം വായിച്ചു. ഇനി…

പ്രദീപ്ത സ്മരണ2017′

പ്രശസ്ത എഴുത്തുകാരന്‍ ഡോ:പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണാര്‍ത്ഥം നടത്തുന്ന ' പ്രദീപ്ത സ്മരണ2017' ഡിസംബര്‍ 4,5,6 തീയതികളിലായി കോഴിക്കോട് നടക്കും.ഇതിന്റെ ഭാഗമായി 'ഗാന്ധി അംബേദ്കര്‍ മാര്‍ക്‌സ് സമകാലീന ഇന്ത്യയില്‍' എന്ന വിഷയത്തില്‍…