DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

#KLF 2019 നാലാം പതിപ്പില്‍ അരുന്ധതി റോയിയും

വ്യതിരിക്തമായ കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീ എഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള, എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ അരുന്ധതി റോയ്…

ബി.കെ.എസ്- ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ നമ്പി നാരായണന്‍ പങ്കെടുക്കുന്നു

ബഹ്‌റിന്‍ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ ശ്രീ. നമ്പി നാരായണന്‍ പങ്കെടുക്കുന്നു. നമ്പി നാരായണനുമായുള്ള സംവാദവും അദ്ദേഹത്തിന്റെ…

കൊല്ലത്ത് ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 21 മുതല്‍

വായനയിലെ പുതുമകളുമായി വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളൊരുക്കി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. 2018 ഡിസംബര്‍ 21 മുതല്‍ 2019 ജനുവരി 9 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍…

പ്രാചീന കേരളത്തിന്റെ വാണിജ്യബന്ധങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങളുടെയും വനവിഭവങ്ങളുടെയും കേളീരംഗമായിരുന്ന കേരളത്തിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതത്തിലെ ഇതരസ്ഥലങ്ങളുമായും വിദേശരാജ്യങ്ങളുമായും വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. ഇവിടെ സുലഭമായിരുന്ന…

‘മഴക്കാലം’; അന്‍വര്‍ അലിയുടെ കവിതകള്‍

മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. പലകാലങ്ങളിലായി അന്‍വര്‍ അലി എഴുതിയ കവിതകളാണ് മഴക്കാലം എന്ന ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. നവ്യമായ ഒരു കാവ്യബോധത്തിലേക്ക് ആസ്വാദകരെ കൊണ്ടെത്തിക്കുന്ന കവിതകളാണ്…