DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എ.കെ. അബ്ദുല്‍ഹക്കീം രചിച്ച ‘പുതിയ ടീച്ചറും പുതിയ കുട്ടിയും’

കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന കൃതിയാണ് എ.കെ അബ്ദുല്‍ഹക്കീമിന്റെ പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതി. പല…

പാചകകലയില്‍ വൈദഗ്ദ്ധ്യം ആഗ്രഹിക്കുന്നവര്‍ക്ക്

കൈരളി ചാനലില്‍ മാജിക് ഓവന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഡോ. ലക്ഷ്മി നായരുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണ് മാജിക് ഓവന്‍ പാചകകല. അടുക്കളയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്രദമായ…

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി.സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ പാലായില്‍

വായനയുടെ പുതിയ ലോകത്തേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളൊരുക്കി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പാലായില്‍ ആരംഭിക്കുന്നു. 2018 ഡിസംബര്‍ 20 മുതല്‍ 31 വരെ പാലാ തോട്ടുങ്കല്‍ ബില്‍ഡിങ്ങിലാണ് മേള…

പ്രഭാകരന്‍ പഴശ്ശിയുടെ ‘പോസ്റ്റ് മോഡേണ്‍ ഹിതോപദേശ കഥകള്‍’

ഓര്‍മ്മകളുടെയും വെളിപാടുകളുടെയും 'അവിചാരിതങ്ങ'ളുടെയും സമാഹാരമാണ് പ്രഭാകരന്‍ പഴശ്ശിയുടെ പോസ്റ്റ്‌മോഡേണ്‍ ഹിതോപദേശ കഥകള്‍. പലകാലങ്ങളിലായി എഴുതിയ ചെറുകഥകളുടെ സമാഹാരം. ഭാഷാകേളികള്‍ പ്രധാനമാകുന്ന ചില കഥാപാത്രങ്ങളുണ്ട് ഈ കഥകളില്‍. ഓരോ വാക്കും…

#KLF സംവാദവേദിയില്‍ രാകേഷ് ശര്‍മ്മയെത്തുന്നു

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം പതിപ്പ് കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കപ്പെടുകയാണ്. സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍…