DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സുഭാഷ് ചന്ദ്രന്റെ കഥകളുടെ സമാഹാരം

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച കൃതികളാണ് സുഭാഷ് ചന്ദ്രന്റേത്. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില ജീവിതദര്‍ശനങ്ങളും ഈ കഥകള്‍ പങ്കുവെയ്ക്കുന്നു.…

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘എരി’ അഞ്ചാം പതിപ്പില്‍

ആധുനിക സാമൂഹ്യാവബോധത്തിലേക്ക് കേരളീയരെ നയിച്ച വിവിധ നവോത്ഥാനശ്രമങ്ങളിലൊന്നിന്റെ ഭാവനാവിഷ്‌കാരമാണ് പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി എന്ന നോവല്‍. നോവലിസ്റ്റിന്റെ ചരമാനന്തരപ്രസാധനമാണ്  ഈ അപൂര്‍ണ്ണകൃതി.  ആദ്യ നോവലും. ആശയങ്ങള്‍ കൊണ്ട്…

തലശ്ശേരിയില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 23 മുതല്‍

പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്നു. 2018 ഡിസംബര്‍ 23 മുതല്‍ 2019 ജനുവരി 2 വരെ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മേള…

‘ആരു നീ’? സാറാ ജോസഫിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

"ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഇതിനുമുമ്പ് ഞാന്‍ അവിടവിടെ കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത 'ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല്‍ അരപ്പേജ്' എന്ന് വി.ടി…

എടക്കാട് സാഹിത്യവേദി പുരസ്‌കാരം വിനോയ് തോമസിന്

കണ്ണൂര്‍: എടക്കാട് സാഹിത്യവേദിയുടെ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് അര്‍ഹനായി. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ രാമച്ചി എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പതിനായിരം…