DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അവസാനത്തെ മുഗളന്മാരുടെ എഴുത്തുജീവിതം

കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഡല്‍ഹിയില്‍ ഏറ്റവും ഒടുവിലത്തെ നവോത്ഥാനം സഫര്‍ നടത്തുന്നുണ്ട്. ഒരു താജ്മഹലോ ചെറിയൊരു കോട്ടയോ പോലും നിര്‍മിക്കാനുള്ള സാമ്പത്തികസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കലകളുടെ ഒരു വലിയ…

കടമ്മനിട്ട കവിത ചൊല്ലിയപ്പോള്‍

അടിയന്തരാവസ്ഥ കഴിഞ്ഞ കാലം. ആയിടെയാണ് കടമ്മനിട്ട കുറത്തി എഴുതിയത്. അത് കടമ്മനിട്ടയുടെ കവിതചൊല്ലലിന്റെ ചരിത്രത്തിലെ ഒരു ഉജ്ജ്വലമായ അദ്ധ്യായമായിരുന്നു. ലളിതവും ശക്തവുമായ കവിത. കേള്‍വിക്കാരന്റെ മനസ്സിലേക്ക് നേരിട്ടെത്തുന്ന ശക്തിയുള്ള…

കടമ്മനിട്ടക്കവിത സ്ത്രീവാദപരമായ സമീപനം

മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിങ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ കാലഘട്ടത്തിലാണ് കവിത…

സോഷ്യല്‍മീഡിയ പരസ്യങ്ങളില്‍ ട്രെന്‍ഡായി ‘റാം c/o ആനന്ദി’ കവര്‍ച്ചിത്രം

സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ പുത്തന്‍ ട്രെന്‍ഡായി അഖില്‍ പി ധര്‍മ്മജന്റെ നോവല്‍ ‘റാം c/o ആനന്ദി’  യുടെ കവര്‍ച്ചിത്രം. അമൂല്യ, മില്‍മ, ഓക്‌സിജന്‍, ടൈറ്റന്‍, നെല്ലറ, അല്‍ഹിന്ദ് ഹോളിഡേയ്‌സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളും കേരള ഗ്രാമീണ്‍ ബാങ്ക്,…