DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അഷിത സ്മാരക പുരസ്‌കാരം സാറാ ജോസഫിന്

അഷിത സ്മാരക പുരസ്‌കാരം സാറാജോസഫിന്. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. അഷിതയുടെ ഓര്‍മദിനമായ മാര്‍ച്ച് 27 വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും. കവയിത്രി റോസ് മേരി,…

അഷിത; ലാളിത്യമാര്‍ന്ന കുട്ടിക്കഥകളുടെ ശില്പി

ആഴമേറിയ ചിന്തകള്‍ പങ്കുവെക്കുന്ന ചെറുകഥകളിലൂടെ സാഹിത്യരംഗത്ത് ശോഭിക്കുമ്പോഴും അഷിത മനോഹരമായി കുട്ടികള്‍ക്കു വേണ്ടി എഴുതിയിരുന്നു

‘റാം c/o ആനന്ദി’ യുടെ പി ഡി എഫ് പ്രചരിപ്പിച്ച ടെലിഗ്രാം, വാട്‌സാപ്പ്…

കോട്ടയം: അഖില്‍ പി ധര്‍മ്മജന്റെ 'റാം c/o ആനന്ദി' എന്ന നോവലിന്റെ പി ഡി എഫ് പതിപ്പ് പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ഡി സി ബുക്‌സ് നല്‍കിയ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപകാലത്ത് സോഷ്യല്‍മീഡിയ ഏറെ…

കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍

'കുഞ്ഞുണ്ണിമാഷും --' എന്നു പറഞ്ഞാല്‍ -- 'കുട്ട്യോളും' എന്ന് ഏതൊരു മലയാളിയും പൂരിപ്പിക്കും. ഒരു പഴഞ്ചൊല്ലുപോലെ ഈ പ്രയോഗം മലയാളിയുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കേരളത്തില്‍ ഇന്നോളം കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം…

കവിത തീണ്ടിയ ജാതീയ ബോദ്ധ്യങ്ങള്‍ : പി.എസ്. വിജയകുമാര്‍

വ്യവസ്ഥകളില്ലാത്ത, സ്ഥാപനങ്ങളില്ലാത്ത, സ്വതന്ത്രതാധിഷ്ഠിതമായ പരസ്പര മനുഷ്യസ്‌നേഹത്തെയാണ് കുമാരനാശാന്‍ 'ചണ്ഡാലഭിക്ഷുകി'യടക്കമുള്ള കാവ്യങ്ങളിലെല്ലാം സങ്കല്‍പ്പിച്ചതും സ്വപ്നം കണ്ടതും. അതു പുലര്‍ന്നോ? തനിക്കുചുറ്റും ജാതിക്കോമരങ്ങള്‍…