DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒ.എന്‍.വി ജയന്തി ആഘോഷവും സാഹിത്യ പുരസ്‌കാരസമര്‍പ്പണവും മെയ് 27-ന്

സര്‍ഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എന്‍.വി കുറുപ്പിന്റെ ജന്മവാര്‍ഷികദിനം ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നു. അദ്ദേഹത്തിന്റെ 88-ാം ജന്മദിനമായ മെയ് 27-ന് തിരുവനന്തപുരം…

പി.സുബ്രഹ്മണ്യം- പുരാണചിത്രങ്ങളുടെ രാജശില്പി

"പുരാണചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിലും നിര്‍മ്മിക്കുന്നതിലും അതീവ ജാഗ്രത പുലര്‍ത്തിയിരുന്ന പ്രതിഭയാണ് പി. സുബ്രഹ്മണ്യം. തമിഴിലും കന്നഡയിലും ബി.ആര്‍. പന്തലുവും തെലുങ്കില്‍ പി.പുല്ലയ്യ, സി.എസ്. റാവു, ബാപു തുടങ്ങിയവരും ഉയര്‍ന്ന നിലവാരം…

‘ജീവിതത്തെ സ്വാധീനിച്ചവര്‍’; ജോസഫ് അന്നംകുട്ടി ജോസ് പറയുന്നു

ജീവിതത്തെ സ്വാധീനിച്ച നിരവധി വ്യക്തികളുണ്ട് ചുറ്റും. ബോബി ജോസ് കട്ടികാട് എന്ന പുരോഹിതനാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍. എന്റെ കാഴ്ചപ്പാടുകളെ വല്ലാതെ മാറ്റിമറിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ എഴുത്തിലും…

‘എന്റെ ആണുങ്ങള്‍’ വ്യത്യസ്തമായ ആഖ്യാനമട്ടുകളുടെ സഞ്ചയം: ഡോ. ഇ.പി രാജഗോപാലന്‍

നളിനി ജമീലയുടെ എന്റെ ആണുങ്ങള്‍ എന്ന കൃതിയെക്കുറിച്ച് എഴുത്തുകാരനും നിരൂപകനുമായ ഇ.പി രാജഗോപാലന്‍ എഴുതിയത്‌. നളിനി ജമീലയുടെ വ്യത്യസ്ത ജീവിതം 'എന്റെ ആണുങ്ങള്‍'എന്ന കൃതിയെ വ്യത്യസ്തമായ ആഖ്യാന മട്ടുകളുടെ സഞ്ചയമാക്കി മാറ്റുന്നു. വേറൊരു തരം…

ജുനൈദ് അബൂബക്കറുമായി ഒരു അഭിമുഖസംഭാഷണം

മലയാളി വായനക്കാര്‍ക്ക് പ്രായേണ പരിചിതമല്ലാത്ത വ്യത്യസ്തമായൊരു ഭൂമികയുടെ കഥ പറയുകയാണ് ജുനൈദ് അബൂബക്കര്‍ സഹറാവീയം എന്ന പുതിയ നോവലിലൂടെ. ബേം എന്ന് പേരുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാല്‍ ചിതറിക്കപ്പെട്ടു പോയൊരു സമൂഹത്തിന്റെ…