DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കര്‍ക്കടകക്കഞ്ഞി

കര്‍ക്കടകം ദുര്‍ഘടമാണെന്നാണ് വെപ്പ്. എന്നാല്‍ വരുംകാലത്തുള്ള സമ്പദ്‌സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ച് പതിവായി…

അദ്ധ്യാത്മരാമായണം പാരായണം 22-ാം ദിവസം 

ശ്രീമദ് അദ്ധ്യാത്മരാമായണം സുന്ദരകാണ്ഡം സമുദ്രലംഘനം, മാര്‍ഗ്ഗവിഘ്‌നം, ലങ്കാലക്ഷ്മിമോക്ഷം, സീതാസന്ദര്‍ശനം, രാവണന്റെ പുറപ്പാട്‌ https://www.youtube.com/watch?v=-QtsEevTGfM

ജാനകീദേവിയുടെ ഉഗ്രപ്രതിജ്ഞ

രാവണനോട്, കാമാവേശമില്ലാത്ത ഒരു സ്ത്രീ പോലും രാവണന്റെ അന്തപ്പുരത്തില്‍ ഉണ്ടായിരുന്നില്ല എന്ന് ഹനുമാന് നേരിട്ട് കണ്ടപ്പോള്‍ ബോദ്ധ്യമായി. രാവണനോട് വെറുപ്പുണ്ടായിരുന്ന ഒരു സ്ത്രീ മാത്രമേ ലങ്കയില്‍ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. അത് സീതയായിരുന്നു.…

നൊബേല്‍ പുരസ്‌കാര ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

വിഖ്യാത ആഫ്രോ-അമേരിക്കന്‍എഴുത്തുകാരിയും നൊബേല്‍ പുരസ്‌കാര ജേതാവുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയാണ് ടോണി മോറിസണ്‍

സുഷമ സ്വരാജ് അന്തരിച്ചു

ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജ് (67)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11.15നായിരുന്നു അന്ത്യം.