DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കുഞ്ഞാലിമരക്കാര്‍’ തിരക്കഥയ്ക്കു പിന്നില്‍- ടി.പി രാജീവന്‍ പറയുന്നു

സര്‍ഗ്ഗവേദന പഞ്ചേന്ദ്രിയങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ എഴുതിയതല്ല 'കുഞ്ഞാലിമരക്കാര്‍' എന്ന ഈ തിരനോവല്‍. പ്രശസ്ത സംവിധായകന്‍ ജയരാജ് ആവശ്യപ്പെട്ടപ്രകാരം വായിച്ചും എഴുതിയും തുടങ്ങിയതാണ്.

‘വല്ലി’; പുസ്തകപ്രകാശനവും ചര്‍ച്ചയും ഖത്തറില്‍

ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി എഴുത്തുകാരി ഷീല ടോമിയുടെ വല്ലി എന്ന പുതിയ നോവലിന്റെ പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23-ന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ന്യൂ സലാത്തയിലെ…

സംവാദവേദിയില്‍ ലോകപ്രശസ്ത ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കരയും

പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പ്രശസ്ത ശ്രീലങ്കന്‍ ആര്‍ക്കിടെക്ട് പലിന്‍ഡ കണ്ണങ്കര സ്‌പേസസിന്റെ വേദിയിലെത്തുന്നു. Architecture As A Culture: A Symbiotic Reflection എന്ന വിഷയത്തിലായിരിക്കും സംവാദം. ആര്‍ക്കിടെക്ട്…

ഉദ്ധരണികള്‍

മതിമോഹന ശുഭനര്‍ത്തനമാടുന്നയി മഹിതേ മമ മുന്നില്‍ നിന്നു നീ മലയാളകവിതേ ! ചങ്ങമ്പുഴ കൃഷ്ണപിള്ള 

പ്രളയത്തിന്റെ ദാര്‍ശനികത

'പ്രളയം ഒരു പ്രകൃതിദുരന്തമാണ്; ദര്‍ശനമാകട്ടെ മനുഷ്യജീവിതത്തിന്റെ ഒരു മേഖലയും. മനുഷ്യന്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതിന് കോടിക്കണക്കിന് വര്‍ഷം മുമ്പു തന്നെ ഭൂമുഖത്ത് സംഹാരതാണ്ഡവമാടിത്തുടങ്ങിയിരുന്ന ഒരു പ്രകൃതിദുരന്തത്തെ മനുഷ്യപരിണാമത്തിന്റെ…