DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘വിഷാദം പഠനങ്ങള്‍ അനുഭവങ്ങള്‍’; കവര്‍ച്ചിത്രപ്രകാശനം ജൂണ്‍ 2ന്

'വിഷാദം പഠനങ്ങള്‍ അനുഭവങ്ങള്‍' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ കവര്‍ച്ചിത്രപ്രകാശനം ജൂണ്‍ 2 ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എതിരന്‍ കതിരവന്‍, കനി കുസൃതി, വിനയ് ഫോര്‍ട്ട്, ജോളി ചിറയത്ത്, രേഖാ രാജ്, ഷീബ കെ എം, എന്‍ പി ആഷ്ലി, സമീര്‍…

കഥ പറച്ചിലിന്റെ വശ്യത

അന്ന മഗ്ദലേന ബാഹ് എന്റെ ആണഹന്തകൾക്കു മുകളിൽ കാലുകൾ കവച്ചു വെച്ച്, എന്നിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. പ്രിയപ്പെട്ട ഗാബോ..... ഇത് വായിച്ചു തീർന്നതു മുതൽ ഞാനാ പഴയ വിഷാദത്തിന്റെ മഞ്ഞു പടലങ്ങളെ തൊടുകയാണ്. താങ്കളുടെ ഓരോ എഴുത്തിലും ഒളിഞ്ഞിരിക്കുന്ന…

‘മേനകയില്‍ ഒരു വൈകുന്നേരം’: അക്ബര്‍ എഴുതിയ കവിത

ഒരു വൈകുന്നേരം, മേനകയില്‍ നടന്നുതോരുന്നവരില്‍ ആരെയോ തേടി മെനക്കെട്ട് നില്‍ക്കുമ്പോള്‍ ചിലര്‍ നോക്കി ചിരിക്കുന്നു, പലതരം നിറങ്ങള്‍, മണങ്ങള്‍, എല്ലാമെല്ലാമെത്ര നിര്‍വ്വികാരം ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും എന്നെ…

മണിയൂര്‍ ഇ ബാലന്‍ നോവല്‍ പുരസ്‌കാരം ഷീലാ ടോമിക്ക്

നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന മണിയൂര്‍ ഇ ബാലന്റെ സ്മരണാര്‍ത്ഥം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നോവല്‍ പുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന്. ജൂണ്‍ 9ന് പയ്യോളിയില്‍ നടക്കുന്ന…