DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അവസാനത്തെ ഗാന്ധി

മഹാവിജയങ്ങളുടെ കൊടുമുടിയിലല്ല, തോറ്റവരുടെ ജാഥയിലാണ് രാഹുൽ ഗാന്ധിയെ ആദ്യമായി കാണുന്നത്. ഒടുവിൽ കാണുമ്പോൾ അയാൾ ആ ജാഥ നയിക്കുകയായിരുന്നു. തോൽവി അയാൾക്ക് ഒരവസ്ഥയാണ്, സംഭവമല്ല. എങ്കിലും ആ തോറ്റ മനുഷ്യൻ ഹീറോയാണ്. കല്ലേറും കാൽവരിയും കടന്ന് മൂന്നാം…

പരിസ്ഥിതിദിനത്തില്‍ പരിസ്ഥിതിയെ അറിയാന്‍….

പരിസ്ഥിതി സംരക്ഷണത്തിനായി പല എഴുത്തുകാരും പലപ്പോഴും പുസ്തകങ്ങളെ ആയുധമാക്കിയിരുന്നു. അങ്ങനെ രചിക്കപ്പെട്ട പുസ്തകങ്ങള്‍ക്കൊക്കെ എക്കാലത്തും ആരാധകര്‍ ഏറെയാണ്. പരിസ്ഥിതി എന്ന വിഷയത്തില്‍ അധിഷ്ഠിതമായ പുസ്തകങ്ങള്‍ മലയാളത്തില്‍ ഒരുപാട്…

പ്രശാന്ത് ചിന്മയന്റെ ‘സ്റ്റാച്യു ജങ്ഷന്‍’; കവര്‍പ്രകാശനം ജൂണ്‍ 7ന്

പ്രശാന്ത് ചിന്മയന്‍ എഴുതിയ നോവല്‍ 'സ്റ്റാച്യു ജങ്ഷന്‍' ന്റെ കവര്‍പ്രകാശനം ജൂണ്‍ 7 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ നിര്‍വ്വഹിക്കുന്നു.

പരിസ്ഥിതിക്കഥകളും കാര്യങ്ങളും

വാസ്തവത്തില്‍ ഗംഗാശുദ്ധീകരണത്തിന് ഇരുപതിനായിരം കോടിയെന്നല്ല ഒരു കോടിയും മാറ്റിവെക്കേണ്ടതില്ല. മനുഷ്യന്‍ മാലിന്യമൊന്നും ഒഴുക്കാതിരുന്നാല്‍ മതി. ആദ്യ ലോക്ഡൗണ്‍ കാലത്ത് ഗംഗ തെളിഞ്ഞൊഴുകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചതാണല്ലോ

ബി.ആർ.പി. ഭാസ്കറിന്റെ ‘ന്യൂസ് റൂം’ ചരിത്രത്തിന് ഒരു വിലപിടിച്ച നേട്ടം

ഒരു മാധ്യമ വിദ്യാർത്ഥിയുടെ മാത്രമല്ല ചരിത്രകുതുകിയായ ഏതൊരാളിന്റെയും കരിക്കുലത്തിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട ഒരു പുസ്തകമാണിത്. എത്രയോ പണ്ടേ എഴുതേണ്ടിയിരുന്ന, അനുഭവതീഷ്ണമായ ഈ ഓർമ്മക്കുറിപ്പുകൾ...