DCBOOKS
Malayalam News Literature Website

പ്രശാന്ത് ചിന്മയന്റെ ‘സ്റ്റാച്യു ജങ്ഷന്‍’; കവര്‍പ്രകാശനം ജൂണ്‍ 7ന്

പ്രശാന്ത് ചിന്മയന്‍ എഴുതിയ നോവല്‍ ‘സ്റ്റാച്യു ജങ്ഷന്‍’ ന്റെ കവര്‍പ്രകാശനം ജൂണ്‍ 7 വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ നിര്‍വ്വഹിക്കുന്നു.

Comments are closed.