DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മിയെന്ന്…

അനന്യമായ കാവ്യഭാഷയിലൂടെ സര്‍ഗവിസ്മയം തീര്‍ത്ത് മലയാളിയുടെ ഭാവുകത്വത്തിന് പുതുവിതാനം നല്‍കിയ സിദ്ധപ്രതിഭയായ ദാര്‍ശനിക കഥകാരിയാണ് ലതാലക്ഷ്മിയെന്ന് കവി വി മധുസൂദനന്‍ നായര്‍

ഒരു പറ്റം നിസ്സഹായരായ ജനങ്ങളുടെ ജീവിതകഥ!

വായനക്കാരന്റെ പാരിസ്ഥിതിക ബോധത്തേയും ധാർമിക ഉത്തരവാദിത്തത്തേയും ഉണർത്തുന്ന പുസ്തകം കാസർഗോഡ് ജില്ലയിലെ എൻമകജെ എന്ന ഗ്രാമത്തിൽ എൻഡോസൾഫാൻ കീടനാശിനി വിധിച്ച ഭീകരതയെ വായനക്കാർക്ക് മുന്നിൽ തുറന്നുകാട്ടുന്നു

ഒരു നല്ല ഉപന്യാസം എങ്ങനെ എഴുതാം? ഉപന്യാസരചനയ്ക്കുതകുന്ന മികച്ച റഫറന്‍സ് ഗ്രന്ഥം ഇതാ

ഒരു ഉപന്യാസത്തിനു വിഷയം എന്തുമാകാം. വിനോദവും വിജ്ഞാനവും ഒക്കെ. പക്ഷേ, ഉപന്യാസം എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

ചാരുലതകള്‍ ദൂരദര്‍ശിനികള്‍

ആധുനികലോകം പ്രകാശത്തിന്റെ വിനിമയവും നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് അതിന്റെ വ്യവ ഹാരങ്ങളേറെയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് മനുഷ്യവംശം യാന്ത്രികമായും ആശയപരമായും വെളിച്ചത്തിന്റെ പാതയിലേക്ക് പൂര്‍ണ്ണമായി…

ആടുമാടുകള്‍ക്കൊപ്പം ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെട്ടവരുടെ കഥ ‘കീഴാളന്‍’; 7-ാം പതിപ്പ്…

പെരുമാള്‍ മുരുകന്റെ ശ്രദ്ധേയമായ നോവലാണ് കൂലമാതാരി. മലയാളത്തില്‍ ഈ കൃതി കീഴാളന്‍ എന്ന പേരിലാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്