DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ജാതി ഹിന്ദുത്വം നടത്തുന്ന ബലാത്സംഗ കൊലകളും നിങ്ങളുടെ പേരിലെ ജാത്യാധിപത്യവും

ഭരണഘടന പ്രകാരമുള്ള, ജനാധിപത്യ മതേതര ഇന്ത്യയെന്ന സങ്കലപത്തേയും അതിനായുള്ള ഭരണഘടനാ പ്രതിബദ്ധമായ മുഴുവന്‍ പ്രക്രിയകളേയും തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌ കേന്ദത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബിജെ പി സര്‍ക്കാരുകള്‍

ആഫ്രിക്കയുടെ ചരിത്രവും വര്‍ത്തമാനവും തേടിയുള്ള സക്കറിയയുടെ സഞ്ചാരം, ‘ഒരു ആഫ്രിക്കന്‍…

ഉരുളികുന്നത്തെ എം.പി.സ്‌കറിയയെ വായനക്കാരനും എഴുത്തുകാരനും ആക്കിത്തീര്‍ത്ത വലിയ മനസ്സുകളിലൊന്നായ എസ്.കെ.പൊറ്റെക്കാട്ട് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരാനാണ് സക്കറിയ തന്റെ ആഫ്രിക്കന്‍ യാത്രയിലൂടെ ഉദ്യമിച്ചത്

ഇന്ന് ലോക ഭക്ഷ്യദിനം

വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു

കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം ഇ സന്ധ്യക്ക്

രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ.എസ്.ബിമലിന്റെ സ്മരണയ്ക്കായി എടച്ചേരി വിജയ കലാവേദി ആന്‍ഡ് ഗ്രാന്ഥാലയം ഏര്‍പ്പെടുത്തിയ കെ.എസ്. ബിമല്‍ സ്മാരക കാവ്യ പുരസ്‌കാരം ഇ സന്ധ്യക്ക്