DCBOOKS
Malayalam News Literature Website
Browsing Category

DC Talks

‘ഞാന്‍ ദേശഭക്തയല്ല’, എഴുത്തും ജീവിതവും ദേശീയതയും അരുന്ധതി റോയി വിശദീകരിക്കുന്നു

എനിക്കു പക്ഷെ, അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞുകൂടാ. അയ്മനത്തെ എന്റെ ജീവിതത്തില്‍ ദലിതര്‍ എന്റെ കളിക്കൂട്ടുകാരായിരുന്നു. ഇന്നത്തെക്കാലത്ത്, എനിക്കാലോചിക്കാനേ വയ്യ സമൂഹത്തിന്റെ വിചിത്രമായ നിലപാടുകള്‍. മാവോയിസ്റ്റുകളോ മാര്‍ക്‌സിസ്റ്റുകളോ…

അറിവും സര്‍ഗാത്മകതയും ചേര്‍ന്നൊരുക്കുന്ന ഉന്മാദത്തിന്റെ വഴികള്‍: ജീവന്‍ ജോബ് തോമസ് എഴുതുന്നു

കാവ്യവും ശാസ്ത്രവും രണ്ടു വിരുദ്ധധ്രുവങ്ങളില്‍ നിന്നുകൊണ്ട് നടത്തുന്ന പ്രവര്‍ത്തികളാണ് എന്നത് പൊതുവെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. വ്യക്തികളുടെ ആത്മനിഷ്ഠമായ ആസ്വാദന ശീലങ്ങളുടെ ഉല്പന്നങ്ങളാണ് കാവ്യങ്ങള്‍. തീര്‍ത്തും വൈകാരിക പ്രവര്‍ത്തനം.…

ശാസ്ത്രബോധം നെഹ്രുവിന്റെ പൈതൃകം; വീഡിയോ

പതിനേഴ് വര്‍ഷം പ്രധാനമന്ത്രി ആയിരുന്ന നെഹ്‌റു ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്ത സമയം വിവിധ വീക്ഷണങ്ങള്‍ ഉണ്ടായി. എങ്കിലും ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെ നെഹ്‌റു ശാസ്ത്രരംഗം പടുത്തുയര്‍ത്തിയെന്ന് ആനന്ദ് അഭിപ്രായപെട്ടു

അനുഭവങ്ങളും ഭാവനയും ചേര്‍ന്നുള്ള പലേതരം സഞ്ചാരങ്ങള്‍: എഴുത്തനുഭവം പങ്കുവെച്ച് പ്രകാശ് മാരാഹി

ഈയിടെ തീവണ്ടിയാത്രയ്ക്കിടയില്‍ ഒരു സമുദ്രഗവേഷകനെ പരിചയപ്പെട്ടു. ഭൂമിയില്‍നിന്നു കാണാതായ ഒരു കടലിനെക്കുറിച്ചാണ് അയാള്‍ പറഞ്ഞു തുടങ്ങിയത്. ഞാനാ മനുഷ്യനുമായി ഒരു രാത്രി മുഴുവന്‍ സംസാരത്തിലേര്‍പ്പെട്ടെങ്കിലും ഒറ്റവായനയില്‍ പിടിച്ചെടുക്കാനാവാത്ത…

ചെമ്പിന്റെ വേരുകള്‍: മിഥുന്‍ കൃഷ്ണ എഴുതുന്നു

അവര്‍ പോയശേഷം അച്ഛന്‍ എന്നെ ഓടിച്ചിട്ടു തല്ലി. ഇടംകൈ കൊണ്ടുള്ള അടിയില്‍ ഞാന്‍ അടുക്കളയില്‍ വെള്ളം നിറച്ചുവച്ചിരുന്ന ആ ചെമ്പിലാണ് വീണത്. അച്ഛന്റെ മരണശേഷം ആ ചെമ്പിന് അവകാശം പറഞ്ഞ് ഒരാള്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീണ്ടാരിച്ചെമ്പ് എന്ന കഥ…