DCBOOKS
Malayalam News Literature Website
Browsing Category

DC Talks

എന്തുകൊണ്ട് ‘പ്രായമാകുന്നില്ല ഞാന്‍’ എന്ന പുസ്തകം?: എഴുത്തനുഭവം പങ്കുവെച്ച് ഉണ്ണി…

നമുക്ക് പ്രായമേറുന്തോറും നമുക്കു പിന്നാലെ വരുന്നവരുമായുള്ള അകലം കൂടുകയാണ് ചെയ്യുന്നത്. പ്രായമാകുമ്പോള്‍ നമുക്കുമുന്നേ സഞ്ചരിക്കുന്നവരുമായുള്ള അകലം കുറയുകയും നമുക്ക് പിന്നാലെ വരുന്നവരുമായുള്ള അകലം കൂടുകയും ചെയ്യുന്നു! പ്രായത്തിന്റെ…

ഭൂമി മനുഷ്യന്റേതല്ല, നാം ഭൂമിയുടേതാണ്

എന്നെ ഏറ്റവും അസ്വസ്ഥനാക്കുന്ന വിഷയങ്ങളാണ് ഞാന്‍ ആവര്‍ത്തിക്കുന്നത്. മറ്റ് വിഷയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. അതൊക്കെ പിന്നെയാണ്. ശ്വസിക്കാന്‍ പ്രാണവായു ഇല്ലെങ്കില്‍ കുടിക്കാന്‍ ശുദ്ധജലമില്ലെങ്കില്‍ മറ്റെല്ലാ വിഷയങ്ങളും പിന്നെയാണ്.…

തഥാഗത പാതയില്‍: ബോബി തോമസ് എഴുതുന്നു

സെന്‍ ധ്യാനത്തിനെത്തുന്നവര്‍ കൂടുതലും വിദേശികളാണ്. പിന്നീട് ഒരിക്കല്‍കൂടി അവിടെ പോയി അവിടെയുള്ള സമ്പന്നമായ ലൈബ്രറി പരിശോധിക്കാന്‍ സാഹചര്യമുണ്ടായി.

ജീവിതം, ലൈംഗികത, സാഹിത്യം ; പി.എഫ്.മാത്യൂസ് എഴുതുന്നു

ലൈംഗികതയെ മല്‍സരിച്ചു ജയിക്കേണ്ട ഒരു ഇനമായി കാണുന്നതിനാലാകുമോ പുരുഷന്‍ ഓരോ അനുഭവത്തിനു ശേഷവും കൂടുതല്‍ ദുഖിതനായിത്തീരുന്നത്. സുഖാനുഭവങ്ങളെല്ലാം ഒടുവില്‍ ദുഖത്തിലേക്കാണോ നയിക്കുന്നത്. എല്ലാ വിജയങ്ങളും അവസാനം തോല്‍വിയായി മാറുന്നതുപോലെയാണോ…

രാഷ്ട്രീയചരിത്രത്തിന്റെ വണ്‍ലൈന്‍

മുഖ്യധാരയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അതിനു പുറത്തുള്ള സമാന്തര രാഷ്ട്രീയവും എന്താണെന്നുള്ള അന്വേഷണവും അത് രേഖപ്പെടുത്തലുമാണ് ഈപുസ്തകം. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുത്തു എഴുതിത്തീരാന്‍. ഈ പുസ്തകത്തിന്റെ പ്രസക്തിയെന്നത് ഐക്യകേരളത്തിന്റെ…