DCBOOKS
Malayalam News Literature Website
Browsing Category

DC Corner

വന്‍കടലിന്റെ ഇരമ്പം

പത്രപ്രവര്‍ത്തകനും യുദ്ധമുന്നണിയില്‍ ആംബുലന്‍സ് ഡ്രൈവറും നായാട്ടുകാരനും ഫുട്‌ബോള്‍ കളിക്കാരനും കാളപ്പോരുകാരനും മീന്‍പിടിത്തക്കാരനും എഴുത്തുകാരനുമൊക്കെയായി പല വേഷങ്ങള്‍ പകര്‍ന്നാടിയ ഹെമിങ്‌വെ അതിസാഹസികമായ ഒരു ജീവിതരീതിയാണ് കൈക്കൊണ്ടത്. മരണം…

ഇടിമുഴക്കങ്ങളുടെ നാട്ടിലൂടൊരു യാത്ര

ഏതൊരു വടക്കേ ഇന്ത്യന്‍ പട്ടണത്തെയും പോലെ നാറിയഴുകിയ നരകനഗരമാണ് ജയ്ഗാവോണ്‍. ആള്‍ക്കൂട്ടം, കൂവിയാര്‍ക്കുന്ന ഓട്ടോറിക്ഷകളും ടാക്‌സികളും, മുറുക്കിത്തുപ്പല്‍, തെറി, തട്ടിപ്പ്, മാരകായുധങ്ങള്‍ കൈയില്‍ പിടിച്ച കോപാകുലരായ ദൈവങ്ങള്‍, വര്‍ഗ്ഗീയത. ഒരു…

ഓര്‍മ്മകളുടെ മരണം

അപ്രത്യക്ഷമായവയെ ഓര്‍മ്മയില്‍ നിന്നും ഉപേക്ഷിക്കുക എന്നത് ഒരു നാട്ടുനടപ്പാണ് ഈ നോവലില്‍. അതേ സമയം ഓര്‍മ്മകളെ ഉപേക്ഷിക്കാന്‍ കൂട്ടാക്കാത്തവരും കഥയിലുണ്ട്. അവരാണ് ഭയക്കേണ്ടത്. അവരെ ഭയത്തിലാഴ്ത്താനുള്ള സംവിധാനം ആ നാട്ടിലുണ്ട്. അവരെ…

കലഹക്കുടയുടെ ഒറ്റക്കാല്‍

വീടൊരു മാമൂല്‍ക്കോവില്‍. അയിത്തങ്ങളും മേജ്ജാതിച്ചിട്ടകളും ആഢ്യ ഈണങ്ങളും കണ്ടംബെച്ച വേഷപ്രതാപവും ആട്ടപ്രകരവും സെഡ് കാറ്റഗറി സുരക്ഷയും വീട്ടുമൗനത്തിലുണ്ട്. വീടുമിണ്ടിത്തുടങ്ങിയാല്‍ 'ചൂളുമോ ഞാന്‍ ആ നഗ്‌നതയില്‍?' എന്നു കവി.

റഫറന്‍സുകള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും ഇടയിലൂടെ നീളുന്ന പ്രണയയാത്രകള്‍

ഒരു പെണ്ണ് എങ്ങനെയാണ് തന്റെ പ്രണയം അറിയിക്കുക, അതും നാല്‍പ്പതുകളിലുള്ള, കാണാന്‍ അത്രയേറെ ഭംഗിയോ രൂപസൗകുമാര്യമോ അവകാശപ്പെടാനില്ലാത്ത, ബുദ്ധിജീവികളായിട്ടുള്ള ആണുങ്ങളെക്കാള്‍ മീതെ ചിന്തിക്കുന്ന ഒരു പെണ്ണ്?