DCBOOKS
Malayalam News Literature Website
Browsing Category

DC Corner

ദാരിദ്ര്യത്തിന്റെ സമ്പദ്ശാസ്ത്രം

ദാരിദ്ര്യത്തെക്കുറിച്ചുള്ള പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും കാര്യത്തില്‍ സാമ്പത്തികശാസ്ത്ര മേഖലയ്ക്ക് തികച്ചും ഭിന്നമായ രണ്ടഭിപ്രായങ്ങളാണുള്ളത്. പാവപ്പെട്ടവര്‍ക്ക് ദാരിദ്ര്യത്തില്‍നിന്ന് രക്ഷനേടാന്‍ പുറത്തുനിന്നുള്ളധനസഹായം ആവശ്യമാണെന്നാണ്…

സിപ്പി പള്ളിപ്പുറത്തിന്റെ ബാല്യകാല ഓര്‍മകള്‍

വിദ്യാലയത്തിന്റെ മുറ്റത്തുപോലും പോയിട്ടില്ലാത്ത എന്റെ അമ്മൂമ്മയാണ് സാഹിത്യകലയില്‍ എനിക്കു ബാല്യകാലത്തുതന്നെ താത്പര്യമുണ്ടാക്കിയത്. കാതില്‍ ഇളകിയാടുന്ന മേക്കാമോതിരവുമണിഞ്ഞ് ആ അമ്മൂമ്മ ഇന്നും എന്റെ മനസ്സിന്റെ പൂമുഖത്തിരുന്നു ചിരിതൂകുന്നു!

‘തരകൻസ്‌ ഗ്രന്ഥവരി’: വായനക്കാരന്റെ നോവലിനായി മലയാളം ഒരുങ്ങുമ്പോൾ

സിനിമകളുടെ നിർമ്മാണ പ്രഖ്യാപനങ്ങൾ പലതും നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താറുണ്ട്. എന്നാൽ കേരളത്തിന്റെ പുസ്തക പ്രസിദ്ധീകരണ ചരിത്രത്തിൽ ഒരു പക്ഷെ ഇത്ര മേൽ ആവേശം നിറഞ്ഞ ഒരു കാത്തിരിപ്പ് ഉണ്ടാകാൻ ഇടയില്ല. പ്രസാധകരായ ഡി സി ബുക്സിൽ നിന്നും മലയാള…

വീണ്ടെടുക്കാനായി ജീവിതത്തെ വലിച്ചെറിയുന്നവര്‍: സബീന എം. സാലി

വശ്യതയും രതിയുണര്‍ത്തുന്ന ഗന്ധവുമാണ് ലാവന്‍ഡര്‍പ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെനീര്‍ച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും.…

കൊച്ചി രാജ്യചരിത്രം പുരാരേഖകളിലൂടെ

മികച്ച പല നേട്ടങ്ങളും താരതമ്യേന ചെറിയ രാജവംശമായ കൊച്ചിക്ക് പില്ക്കാലത്ത് കൈവരിക്കാന്‍ കഴിഞ്ഞത് വിദേശശക്തികളുടെ സഹായത്താലാണ്. അവര്‍ ചരിത്രത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്നത് പോര്‍ച്ചുഗീസുകാരുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷമാണ്.