DCBOOKS
Malayalam News Literature Website
Browsing Category

DC Corner

രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍; മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും 

ഒട്ടും അനുകൂലമല്ലാത്ത നമ്മുടെ സമൂഹികാന്തരീക്ഷത്തില്‍ ജീവനൊടുക്കിയും നാടുവിട്ടും രഹസ്യജീവിതത്തിലൊളിച്ചും സ്വവര്‍ഗ പ്രേമികള്‍ അപ്രത്യക്ഷരാവുകയായിരുന്നു. ‘കമിങ് ഔട്ട്’ നടത്തി പുറത്തു വരുന്നവരുടെ ജീവിതം പുതിയ പ്രതിസന്ധികള്‍ നേരിടും. ഈ…

കോവിഡും മഴവിൽ മനുഷ്യരും

വ്യവസ്ഥാപിത സാമൂഹിക സദാചാര-ദ്വന്ദ സങ്കല്പങ്ങൾകൊണ്ടും  കാലാകാലങ്ങളായി പലവിധ സാമൂഹ്യഭ്രഷ്‌ട്ടുകളും നേരിട്ട് പൊതുസമൂഹത്തിന്റെ അവജ്ഞകൾക്കും അനിഷ്ടങ്ങൾക്കും പാത്രമായി കുടുംബവും സമൂഹവും നാനാവിധമായ സാമൂഹ്യ ഇടങ്ങളിൽ നിന്നും അന്യരാക്കപ്പെട്ടവർ,…

സ്‌നേഹത്തോടെ…അഷിത

ഗ്രേസിയെ എനിക്കെപ്പോഴും നല്ല ഇഷ്ടമാണ്. എഴുതുമ്പോഴും എഴുതാത്തപ്പോഴും കെടാതെ കാക്കുന്ന ഒരു തിരിനാളംപോലെ എന്തോ ഒന്ന് ഗ്രേസിയിലുണ്ട്, എപ്പോഴും ഏതോ രണ്ടു കൈകള്‍ അതിനെ കാക്കുന്നുണ്ട്.

മലബാര്‍: ചരിത്രത്തിലെ പടവുകള്‍

ചരിത്രവിജ്ഞാനം ഒരു ഭൗതികശക്തികൂടിയാണെന്ന കാര്യം നമ്മുടെ ഔപചാരികവിചാരങ്ങളില്‍ ഏറെയൊന്നും പരിഗണിക്കപ്പെടാറില്ല. ഒരു സമൂഹത്തിന്റെ ചരിത്രപ്രക്രിയകളെ നിര്‍ണ്ണയിക്കുന്ന വിവിധ പ്രഭാവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ആ സമൂഹം അതിന്റെ…

കഥകള്‍ക്കുള്ളില്‍ കഥകള്‍ പൊതിഞ്ഞു വെക്കുന്ന അറബിക്കഥകളുടെ ക്രാഫ്റ്റ്!

''എന്തു കൊണ്ടാണ് നീ 'ലോക'മെന്ന് സ്വയം വിളിച്ചത്?'' അയാള്‍ ചോദിച്ചു. ''അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു: ''ഒരു ലോകം തന്നെ എന്നില്‍ നിന്ന് പ്രവഹിക്കും. എന്നില്‍ നിന്ന് പ്രവഹിക്കുന്നവര്‍ ഈ ലോകമെമ്പാടും പരക്കും.''