DCBOOKS
Malayalam News Literature Website
Browsing Category

Cover story

വിസ്മൃതിയില്‍നിന്നും വീണ്ടെടുപ്പിലേക്ക്

കൊച്ചിയിലെ ചില സവിശേഷ സാഹചര്യങ്ങളെ കേന്ദ്രമാക്കിക്കൊണ്ട് ചില ആശയങ്ങളുടെ പ്രചരണാര്‍ത്ഥം എഴുതപ്പെട്ട ഒരുകൃതിയായിരുന്നു ജാതിക്കുമ്മി. പണ്ഡിറ്റ് കറുപ്പന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയും ഇതുതന്നെ. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ ഏറ്റവും…

എന്നെ കേള്‍ക്കാന്‍ ആരുണ്ട്?

എന്തുകൊണ്ട് 1909 ല്‍ നിന്ന് 1923 ലെത്തിയപ്പോഴേയ്ക്കും സവാര്‍ക്കറില്‍ ഈ മാറ്റമുണ്ടായി.?  ധീരദേശാഭിമാനിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എന്തുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പെഴുതികൊടുത്ത് ജയില്‍ മോചിതനായി? 1915ഓടെ ഗാന്ധിയുടെ…

മാര്‍കേസ് എന്ന സിനിമാക്കാരന്‍

മാര്‍കേസ്ആഘോഷങ്ങള്‍ക്കിടയില്‍, അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കപ്പെടുമ്പോള്‍, അവയ്ക്കിടയില്‍ ചലച്ചിത്രരംഗത്തുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടുവോ?

ഗ്ലാസില്‍ പ്രാണന്‍ ഊതി നിറയ്ക്കുമ്പോള്‍

പരസ്യസിനിമയ്ക്കായി ഫാക്ടറി സന്ദര്‍ശിച്ച ഹാന്‍സ്ട്രയില്‍ ഒരു പുതിയ ആശയം ഉദിച്ചു. അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ അന്തിമ ഉത്പന്നം വരെയുള്ള വ്യാവസായിക പ്രക്രിയ കാണിക്കുന്ന വെറും ഒരു പ്രോമോഷണല്‍ ഫിലിം എന്നതിനുപരി, കാണുന്നതിന് അപ്പുറം ചെന്ന് ഇതേ…

‘അമ്മവീട്’: ബാബു തളിയത്ത് എഴുതുന്നു

അമ്മയെ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത ഓര്‍മ്മകള്‍ എനിക്കില്ല. 1969 ജൂണില്‍ എന്റെ അമ്മ മിസ് കുമാരി മരിക്കുമ്പോള്‍ ഏറ്റവും ഇളയ കുട്ടിയായ എനിക്ക് മൂന്നു വയസ്സു തികഞ്ഞിട്ടില്ല; എന്റെ മൂത്ത സഹോദരങ്ങള്‍ തോമസ്, ജോണി ഇവര്‍ക്ക് നാലും അഞ്ചും…