DCBOOKS
Malayalam News Literature Website
Browsing Category

Cover story

അംബേദ്കര്‍ സിനിമയുടെ രാഷ്ട്രീയം

മലയാളത്തിന്റെ മഹാനടന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ ചിലരെങ്കിലും അദ്ദേഹത്തിന്റെ കരിയ റിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത 'ഡോ. ബാബാ സാഹേബ്…

പര്‍വ്വതപ്രവാഹത്തില്‍ ഒഴുകിയെത്തിയ ഭൂതകാലം

രണ്ട് ദരിയാകള്‍ ചേര്‍ത്തുകെട്ടി, അതിന്റെ മുകളിലേക്കുയര്‍ന്ന് നില്‍ക്കുന്ന കാലുകള്‍ക്ക് കുറുകെ ചണംവരിഞ്ഞ ചാര്‍പ്പോയ് കട്ടില്‍ ഉറപ്പിച്ചുവെച്ചാണ് ആ കാലത്തെ പ്രാമാണികള്‍ക്കുള്ള പ്രത്യേക ചങ്ങാടം ഒരുക്കിയിരുന്നത്. അത് മുന്നോട്ട് ചലിപ്പിക്കുന്നത്…

വിഷം കുടിക്കണോ?

ഇപ്പോള്‍ കേരളത്തിലെ സഭക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനഭിമതനാണ്. അദ്ദേഹ ത്തിന്റെ കല്‍പനകള്‍ പലതും ഇവിടെ ആദരിക്കപ്പെടുന്നില്ല. സഭ ഇവിടെ ഒരു സാമ്രാജ്യംസ്ഥാപിച്ച് നടത്തികൊണ്ടിരിക്കുകയാണ്. റോമില്‍ ഇരിക്കുന്ന മാര്‍പ്പാപ്പ അതിന് തലപ്പാവുപോലെയൊരു…

അഫ്ഗാന്‍ സ്ത്രീകള്‍ താലിബാനിസത്തെ വായിക്കുന്നു

'തങ്ങളുടെ സ്ത്രീകളോട് നന്നായി പെരുമാറണമെന്നത് ഓരോ നാട്ടുകാര്‍ സ്വയം തീരുമാനിക്കേണ്ടതല്ലേ.' എത്ര മഹാമനസ്‌കരായാലും തങ്ങള്‍ക്ക് സാധ്യമാക്കാവുന്നതിന് പരിധികളുണ്ടല്ലോ എന്നു ധ്വനി. നന്നാക്കാന്‍ നോക്കിയാലും നന്നാകാത്തവര്‍! പ്രാകൃതര്‍!

അപസര്‍പ്പകനായ അരിസ്റ്റോട്ടില്‍ !

തത്ത്വചിന്തകനും സാഹിത്യ സൈദ്ധാന്തികനും കലാചിന്തകനും പ്രഭാഷണ കലാപണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രജ്ഞനും നിയമജ്ഞനുമെല്ലാമായിരുന്ന അരിസ്റ്റോട്ടിലിന് ഒന്നാംകിട അപസര്‍പ്പകനാവാനുള്ള സര്‍വയോഗ്യതയുമുള്ളതുകൊണ്ട് പില്ക്കാലത്ത് ആ സാധ്യത…