DCBOOKS
Malayalam News Literature Website
Browsing Category

Cover story

അത്ഭുത’കരം’

ബോധം കെട്ട് കിടക്കുന്ന തടവുകാരന്റെ കാല്‍ വെള്ളയില്‍നിന്നൊലിച്ചിറങ്ങുന്ന ചോരനക്കിക്കുടിക്കുന്ന ആ തടിമാടനായ നായയും അതേ വശത്ത് അത് നോക്കിരസിക്കുന്ന പോലീസും മറുവശത്ത് ദീനരായ തടവുകാരും ഉള്ള ആ ദൃശ്യം ലോകത്തെ ആശങ്കാകുലമാക്കുമായിരുന്നില്ലേ?…

റോജര്‍ ഫെഡററും എന്റെ കളിജീവിതവും

'കളി' യിലെ പ്രയോഗപര്‍വം കേവലം ശൂന്യംതന്നെയാണെങ്കിലും ആസ്വാദനപര്‍വം അങ്ങനെയല്ല. വിംബിള്‍ഡന്‍ മത്സരങ്ങളും തുല്യപ്രധാനമെന്നു ലോകം അംഗീകരിച്ചിട്ടുള്ള മറ്റു മത്സരങ്ങളും കാണാന്‍ ഞാന്‍ ടി.വി.യുടെ മുന്നില്‍ ചടഞ്ഞിരിക്കാറുണ്ട്. സമയം വെറുതേ…

പുസ്തകങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വീട്

സാഹിത്യ പ്രവര്‍ത്തനമെന്നത് തന്നെ നിലനിര്‍ത്തുന്ന സമൂഹത്തോടും തന്നോടുതന്നെയും സത്യസന്ധത പുലര്‍ത്തേണ്ടതായ ഒരു കര്‍മ്മമാണെന്ന് പ്രത്യക്ഷത്തില്‍തന്നെ ഓര്‍മ്മപ്പെടുത്തുന്ന വിസ്മയകരമായ ഒരു വ്യതിരിക്തത ആ അന്തരീക്ഷത്തില്‍ ഞാന്‍ അനുഭവിക്കുകയുണ്ടായി.…

ഭാഷയിലെ നവോത്ഥാനങ്ങള്‍

വംശീയതയുമായി ബന്ധപ്പെട്ട ധാരാളം പദങ്ങള്‍ കാലത്തിന്റെ കുത്തിയൊഴുക്കില്‍ പരിവത്തനവിധേയമായിട്ടുണ്ട്. പൊതുഭാഷയായി മാറുന്നത്, പലപ്പോഴും, മേധാവിത്വം പുലര്‍ത്തുന്ന ജനസമൂഹങ്ങളുടെ ഭാഷയായിരിക്കും. അവയില്‍ പലതിലും വംശീയമായ മുന്‍വിധികള്‍…

വലിയ ലോകവും ഉത്തരായണവും

1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു