DCBOOKS
Malayalam News Literature Website
Browsing Category

Cover story

മൗണ്ട് ആഥോസ്-സന്ന്യാസിമാരുടെ സ്വതന്ത്ര റിപ്പബ്ലിക്‌

ജീവിതത്തിലെ ചില നിമിഷങ്ങളിലെങ്കിലും നമ്മള്‍ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള ഒരവസ്ഥയില്‍ ചെന്നുപെടും.കാല്‍ നൂറ്റാണ്ട് കാലം മുന്‍പ് എപ്പോഴോ എന്റെ മനസ്സില്‍ ചേക്കേറുകയും കടലിലെ തിരകള്‍പോലെ ഇടതടവില്ലാതെ എന്നിലേക്ക് ആര്‍ത്തലച്ചു…

മതങ്ങളെല്ലാം എങ്ങോട്ടാണ്?

ഭൗതിക ഭരണാധികാരികളുമായി അവസരവാദപരമായ സന്ധികളില്‍ ഏര്‍പ്പെടുന്ന പൗരോഹിത്യവും ഏതെങ്കിലും പുസ്തകത്തില്‍ എഴുതി വെച്ചത് അന്തിമസത്യം ആണെന്ന് കരുതുന്ന വിശ്വാസികളും യുക്തിയെ ദൈവമാക്കുന്ന യുക്തിവാദികളും ആണ് അന്വേഷണോന്മുഖമായ ആത്മീയതയുടെ…

കന്യാസ്ത്രീകള്‍ കക്കുകളിക്കുമ്പോള്‍

പുരോഹിതന്‍മാരാല്‍ നിര്‍ണ്ണയിക്കപ്പെടുകയും നയിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്ന ആണധികാരത്തിന്റെ ആകത്തകയാണ് സഭ. കാലാകാലങ്ങളായി അതു കളം വരച്ച് മുള്ളുപാകി തീര്‍ത്തകളങ്ങളില്‍ മാത്രം ചവിട്ടി നടന്ന കന്യാസ്ത്രീകളെ,…

സിസേക്കിന്റെ ക്രിസ്തു കാപ്പനച്ചന്റെ യേശു

മതം യുക്തിയാല്‍ പുറത്താക്കപ്പെട്ടതോടെ ശാസ്ത്രത്തിന്റെ അന്വേഷണപരിധി ചുരുങ്ങി, അതു പ്രകൃതിശാസ്ത്രം മാത്രമായി പരിണമിച്ചു. ശാസ്ത്രീയമായ അറിവുകളുടെ പരിമിതി വിശ്വാസത്തിന്റെ തിരിച്ചുവരവിലേക്കു നയിച്ചു. അറിവും വിശ്വാസവും തമ്മിലുള്ള വിടവു വീണ്ടും…

വിഷാദവും സ്വപ്‌നങ്ങളും

സ്‌ട്രോബ്-ഹൂലിയറ്റ് ദമ്പതികളുടെ സിനിമകള്‍ സാധാരണ ആര്‍ട്ട് സിനിമകളുടെ സങ്കല്പങ്ങളെപ്പോലും അട്ടിമറിക്കുന്നവയാണ്. അവ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്നവയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും കൊണ്ട് ശ്രദ്ധേയവുമാണ്. വ്യതിരിക്തമായ ശൈലിയിലൂടെ അവര്‍…