DCBOOKS
Malayalam News Literature Website
Browsing Category

Cover story

പൊതുബോധ്യങ്ങളും വരേണ്യബോധ്യങ്ങളും ദലിത്‌ബോധ്യങ്ങളും

കെ. കെ. ബാബുരാജ്: വളരെ ചെറുപ്പത്തില്‍തന്നെ ഞാന്‍ വയനാട്ടില്‍ കൂടിയേറിപ്പാര്‍ത്ത വ്യക്തിയാണ്. ഇങ്ങനെ വയനാട്ടില്‍ താമസിച്ച കാലത്തെ ആദിവാസി ജനതയുമായുള്ള ബന്ധങ്ങളാണ് അടിസ്ഥാനപരമായി എഴുത്തിന്റെ പ്രചോദനം. ആദിവാസി സമൂഹത്തിന്റെ ജീവിതം ഓരോ നിമിഷവും…

ജാതിഅദൃശ്യതയുടെ ചരിത്രവര്‍ത്തമാനം

ഡോ. പി. സനല്‍ മോഹന്‍: കേരളചരിത്രത്തെ പറ്റിയുള്ള ഒരു മിത്താണ് കേരള നവോത്ഥാനം എന്നു പറയുന്നത്. ഇന്ത്യന്‍ നവോത്ഥാനം, ബംഗാള്‍ നവോത്ഥാനം എന്നീ നവോത്ഥാന പ്രസ്ഥാനങ്ങളെപ്പറ്റി 1970-കളില്‍ ബംഗാളില്‍നിന്നുള്ള ചരിത്രകാരന്മാര്‍ കൂലംകഷമായി പഠിക്കുകയും…

മൊഴിമാറ്റങ്ങളില്‍ സംഭവിക്കുന്നത്‌

ജെ. ദേവിക: ലാറ്റിനമേരിക്കന്‍ സംസ്‌കൃതിക്ക് യൂറോപ്പുമായിട്ട് കൊളോണിയലിസം വഴി വളരെ വ്യക്തമായിട്ട് ഒരു ബന്ധം ഉണ്ട്. സ്പെയിനും പോര്‍ച്ചുഗലും നടത്തിയ അധിനിവേശത്തിന്റെ സ്വഭാവമല്ല ബ്രിട്ടീഷ് അധിനിവേശത്തിന്. ലാറ്റിനമേരിക്കയ്ക്കുള്ള വലിയ ഗുണം…

രാഷ്ട്രീയക്കാര്‍ എന്തുചെയ്തു?

എം. സ്വരാജ്: ആ പ്രതിഷേധത്തിന് നേതൃത്വം ഒരുഭാഗത്ത് ജനസംഘത്തിന് ആയിരുന്നു. ഒരുപക്ഷേ, അവിശ്വസനീയമായി തോന്നാം കെ. കേളപ്പന്‍ അന്ന് ജനസംഘത്തോടൊപ്പം ചേര്‍ന്നു എന്ന് തോന്നിപ്പിക്കുംവിധം ആ സമരത്തിന്റെ മുന്നില്‍ നിന്നു. അദ്ദേഹമാണ് ആദ്യമായി…

സാധാരണമനുഷ്യരുടെ സമരങ്ങള്‍

കേന്ദ്ര ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏതെങ്കിലും ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ ചിത്രമോ അവര്‍ എഴുതിയ കാര്യങ്ങളോ അവരുടെ ആരുടെയെങ്കിലും ഉദ്ധരണികളോ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു വ്യക്തിയുടെ മാത്രം ചിത്രം…