DCBOOKS
Malayalam News Literature Website
Browsing Category

Cover story

അപരന്റെ മതവും ഭാഷയും തെറ്റാണോ?

ലോകമതങ്ങളെ അന്തര്‍ദേശീയ തലത്തില്‍ കാണുന്ന, വ്യത്യസ്ത മതങ്ങളെ താരതമ്യപ്പെടുത്തി പരിശോധിക്കുന്ന ശ്രമങ്ങളെ സംശയദൃഷ്ടിയോടുകൂടിയാണ് പലരും വീക്ഷിക്കുന്നത്. ഭീഷണികളും വിലക്കുകളും ഏറിയേറി വരുന്നു. ഇത് മാനവികതയ്ക്കുതന്നെ വലിയ ഭീഷണിയാണ്…

നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം കണ്ടെത്തിയോ?

പൊതുവോട്ടവകാശം നിലവില്‍ വന്നത് വലിയ പോരാട്ടത്തിലൂടെയാണ്. എല്ലാവര്‍ക്കും, സ്ത്രീക്കും പുരുഷനും കറുത്തവനും വെള്ളക്കാരനും എല്ലാം വോട്ടുചെയ്യാനുള്ള അവകാശം. അത് ഇന്ത്യയില്‍ വന്നത് 1954-ലാണ്. അത് അമേരിക്കയില്‍ വന്നത് 1967-ലാണ്. അതിനാല്‍ നമ്മള്‍…

‘മരിക്കുന്നതിനുമുമ്പ് മരിച്ചുപോകരുത് ‘

മാധ്യമങ്ങള്‍ ഇന്ദിരാഗാന്ധിക്കും അടിയറ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനും, ഏതൊരു ഭരണപാര്‍ട്ടിക്കുമൊപ്പവും നിലകൊണ്ടിട്ടുണ്ട്. ആരാണ് വില്‍ക്കാന്‍ നില്‍ക്കുന്നത്, അവര്‍ മാത്രമേ വില്‍ക്കപ്പെടൂ. നമ്മളാണ് ജനം, നമ്മളാണ് മാധ്യമം, ഇന്ന് വാട്‌സ്അപ്പുണ്ട്,…

മറ്റൊരു ബംഗാള്‍ മറ്റൊരു ലോകം

പരിമള്‍ ഭട്ടാചാര്യയുടെ Field Notes from a Waterborne Land എന്ന കൃതി നാം പരിചയിച്ച വംഗനാടിന്നും മൂല്യങ്ങള്‍ക്കും അപ്പുറത്ത് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ മാന്ത്രിക വിസ്മയങ്ങള്‍ കൃത്യമായി വരച്ചിടുന്ന ഒരു കൃതിയാണ്. ഇതൊരു യാത്രാ വിവരണമാണോ എന്നു…

കനല്‍ക്കപ്പലിലെ കവിതകള്‍

ഹോമറിന്റെ കാഴ്ചയുടെ ആന്ധ്യവും ഉള്‍ക്കാഴ്ച്ചയുടെ ആഴവും നിസ്സിം ഐസക്കിയേലിന് പ്രചോദനമാകുമ്പോള്‍, രഞ്ജിത് ഹോസ്‌കോട്ടെ ഹോമറിന്റെ കടല്‍യാത്രയിലൂടെ എസക്കിയേലിന്റെ ജീവിത പ്രതിസന്ധികളിലൂടെ രാമാനുജന്റെ ഗോത്രയുക്തികളിലൂടെയൊക്കെ ആത്മസഞ്ചാരം നടത്തിയും…