DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

സമ്പര്‍ക്കക്രാന്തി ഓടിക്കൊണ്ടേയിരിക്കുന്നു

തീവണ്ടി വലിയൊരു മനസ്സാണ്. എന്തിനെയും അതുള്‍ക്കൊള്ളും. എന്തിനെയും എപ്പോഴും പുറന്തള്ളും. സംഘര്‍ഷഭരിതമായ വലിയൊരു സമുദ്രംപോലെയാണത്. എപ്പോള്‍, എവിടെ, എന്തൊക്കെ സംഭവിക്കുമെന്ന് പറയാനേ കഴിയില്ല.

നന്മ ചെയ്യുന്നവര്‍ എപ്പോഴും ഉണര്‍ന്നിരിക്കും!

ഷീലാ ടോമിയുടെ വല്ലി നമ്മെ ചുറ്റിപ്പിണയുക കാട്ടിലെ വള്ളികളുടെ പോലെയാകാം.വയനാടൻ കാറ്റിന്റെ ,കാടിന്റെ തല്ലും തലോടലും ഏറ്റുകൊണ്ട് നമുക്ക് നിൽക്കാം. പക്ഷെ വയനാട്ടുഭാഷയറിയുന്നവന് വല്ലി കൂലിയാണ്.

ചെറിയ ലോകവും വലിയ മാങ്ങയും!

പ്രാദേശികതയുടെ കടുംചുനയിറ്റുന്ന കോമാങ്ങയിലെ കവിതകളിലൂടെ നന്ദനൻ വളരെ ഗഹനമായ ആത്മാന്വേഷണയാത്രകൾ ചെയ്യുന്നുണ്ട്: പലപ്പോഴും ആ യാത്രകൾ മുളളമ്പത്ത് എന്ന ഗ്രാമവും മലയാളവും മഹാഭാരതവും കടന്ന് ബഹുദൂരം ചെല്ലുന്നുണ്ട്

 കെ അരവിന്ദാക്ഷന്റെ  ‘ഗോപ’ ; തീർത്തും സ്ത്രീപക്ഷമായ ഒരു രചന!

വായനക്കാരെ പിടിച്ചിരുത്താൻ പര്യാപ്തമായ,ചിന്തകളെ ഉദ്ദീപിപ്പിയ്ക്കുന്ന ഒരു നോവലാണ് , തീർത്തും സ്ത്രീ പക്ഷമായ ഒരു രചനയാണ് ശ്രീ.കെ. അരവിന്ദാക്ഷന്റെ " ഗോപ".  ആത്മാർത്ഥമായ നിഷ്ഠകളിലൂടെ, ശ്വസന ക്രമീകരണങ്ങളിലൂടെ ഓർമ്മകളെ ആസക്തിയല്ലാതെ കേവല…

‘കളക്ടർ ബ്രോ’ എന്ന് വിളിക്കാൻ ഞങ്ങൾക്കൊകെ തന്ന സ്വാതന്ത്ര്യമായിരുന്നു ഈ പുസ്തകം…

കളക്ടർ ബ്രോ ഇനി ഞാൻ തള്ളട്ടെ' ബഹുമാനപ്പെട്ട, അതിലേറെ പ്രിയപ്പെട്ട ശ്രീ പ്രശാന്ത് ഐ എ എസ് അഥവാ നമ്മുടെ സ്വന്തം കളക്ടർ ബ്രോ ഇങ്ങനെയൊരു പുസ്തകം എഴുതി എന്നറിഞ്ഞത് തൊട്ട് വായിക്കാനായുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു