DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

പോരിനുള്ളിലെ പോരുകൾ

പോര് ഉൾപ്പോരുകളുടെ പൂഴിത്തറയാണ്. മക്കളും ഗുരുവും മറ്റനേകം പേരും നേരിട്ടോ അല്ലാതെയോ പങ്കെടുക്കുന്ന പോരിൽ ഇതിഹാസ കഥാപാത്രങ്ങൾ പോലും മനുഷ്യ സഹജ സംഘർഷങ്ങളിൽ നിന്നും ഒട്ടും മുക്തരല്ലെന്ന് അടിവരയിട്ടു പറയുന്നു രാജീവ് ശിവശങ്കർ .വശ്യഭാഷയും…

‘റെയില്‍വേ ഒരു ചതുപ്പാണ്, ഒരിക്കല്‍ കാല്‍ വെച്ച് കഴിഞ്ഞാല്‍ പിന്നെ തിരിച്ചെടുക്കാന്‍…

റെയില്‍വേയ്ക്കുള്ളിലെ രാഷ്ട്രീയ മേല്‍ക്കോയ്മകളും ഇടപെടലുകളെയും പച്ചയായി വരച്ചുകാട്ടിയിട്ടുണ്ട് എഴുത്തുകാരന്‍. നോവല്‍ മുഴുവനും വായിച്ചു കഴിഞ്ഞപ്പോള്‍ ഈ വാക്കുകള്‍ മാത്രം പിന്നെയും മനസ്സില്‍ മുറിവേല്‍പ്പിക്കും പോലെ മായാതെ കിടക്കുന്നുണ്ട്.…

ഇന്ത്യയെ കണ്ടെത്തൽ

ജനങ്ങളുടെ ആവശ്യങ്ങൾ മുതലെടുത്താണ് നേതാക്കന്മാർ ജനിക്കുന്നത്. ആവശ്യങ്ങൾക്കായി പരക്കം പായുന്ന ജനം, നേതാക്കളാൽ സൃഷ്ടിക്കപ്പെടുന്ന അസ്വാതന്ത്ര്യത്തെ അറിയുന്നില്ല... ആവശ്യങ്ങൾ ഇല്ലാതെയാകുമ്പോൾ നേതാക്കളും ഇല്ലാതെയാകും...

ഒരേയൊരു സാക്ഷി

രാജന്‍ കേസില്‍ തന്റെ പ്രിയ വിദ്യാര്‍ത്ഥിക്കു വേണ്ടി ഗഫാര്‍ സാക്ഷി പറയാനെത്തുന്നത് തടയാന്‍ പൊലീസ് പതിനെട്ടടവും പയറ്റിയിരുന്നതായി ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. ഏഡനിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതിനിധിയായി പ്രൊഫ.…

കോഹിനൂറിന്റെ ഇനിയും പൂർത്തിയാകാത്ത ചരിത്രം

കോഹിനൂറിന്റെ തുടക്കം മുതലുള്ള വിവരങ്ങൾ 'സിംഹാസനത്തിൽ രത്നം' എന്നപേരിൽ വില്യം ഡാൽറിമ്പിലും, മഹാറാണിയുടെ കൈയ്യിലെത്തിയതിനു ശേഷമുള്ള ചരിത്രം 'കിരീടത്തിലെ രത്നം' എന്ന പേരിൽ അനിത ആനന്ദുമാണ് എഴുതിയിരിക്കുന്നത്.