DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘എഡിറ്റിങ് നടക്കുന്ന ആകാശം’;പി.ജിംഷാറിന്റെ നോവല്‍

സ്വാതന്ത്ര്യം മറന്നിട്ടില്ലാത്ത അവസാന ജീവികള്‍ പക്ഷികളാണെന്നൊരു അഭിപ്രായം ഞാന്‍ ഈ അടുത്ത് ഒരു നോവലില്‍ വായിക്കുകയുണ്ടായി. അവരെ ഒതുക്കിനിര്‍ത്തുന്ന കൂടുകളോട് ഒരിക്കലും പൊരുത്തപെടാതെ, മുറിവേറ്റ ചിറകുകള്‍ കൊണ്ടുപോലും സ്വാതന്ത്ര്യത്തെ…

ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയെക്കുറിച്ച് സക്കറിയ

യുവവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഉണ്ണി ആര്‍ എഴുതിയ ആദ്യ നോവല്‍ പ്രതി പൂവന്‍കോഴിയെക്കുറിച്ച് സക്കറിയ കുറിക്കുന്നു. "ഉണ്ണിയുടെ നോവലിലെ പ്രതി പൂവന്‍കോഴി നാട്ടുകാരെ നടുക്കിക്കൊണ്ട് കൂവുന്നത് നാം ഓരോരുത്തരുടെയും തട്ടിയെടുക്കപ്പെട്ട…

നിഗൂഢതകള്‍ നിറഞ്ഞ ‘രഹസ്യം’

സ്‌റ്റെഫാന്‍ സ്വൈഗിന്റെ അമോക് എന്ന നോവലിന്റെ മലയാളവിവര്‍ത്തനമായ രഹസ്യത്തിന് അനീഷ് ഫ്രാന്‍സിസ് എഴുതിയ വായനാനുഭവം അമോക്ക് എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം വിറളി പിടിച്ചവന്‍ എന്നാണ്. ലോകസാഹിത്യത്തിലെ പ്രമുഖരിലൊരാളായ സ്‌റ്റെഫാന്‍…

‘പിറ’; സി.എസ് ചന്ദ്രികയുടെ ജീവിതഗന്ധിയായ നോവല്‍

ഒരു നോവലിനെ അങ്ങേയറ്റം സ്വീകാര്യമാക്കുന്നത് എന്താണ്? കഥ, ആഖ്യാനശൈലി, കഥാഗതിയെ മാറ്റിമറിക്കുന്ന അവിചാരിതമായ മുഹൂര്‍ത്തങ്ങള്‍, ശക്തമായ കഥാപാത്രങ്ങള്‍, അവരിലെ വൈരുദ്ധ്യങ്ങള്‍, അവരുടെ വികാരവിക്ഷോഭങ്ങള്‍ ഇവയിലേതും ഒരു നോവലിനെ…

രക്തവും മാംസവും എച്ച്മുക്കുട്ടിയും

'ഒരു ഫോണ്‍ മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ജീവിതക്കുറിപ്പുകളാണിത് ' ആമുഖത്തിലെ ആദ്യവരി. നേരിയ സംശയം പോലും തോന്നാതെ ഈ വരി വയിച്ചു പോകാന്‍ കഴിയുന്നവര്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. 272 പേജുകള്‍ ഉള്ള പുസ്തകം മുഴുവനായി ഫോണില്‍ മാത്രം…