DCBOOKS
Malayalam News Literature Website

കുറ്റം ആത്മാര്‍ത്ഥതയില്ലാത്ത വര്‍ത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളുടേതാണ്: ബെന്യാമിന്‍

കുറ്റം വോട്ടിംഗ് യന്ത്രത്തിന്റെയോ സാധാരണ ജനങ്ങളുടെയോ അല്ല. ആത്മാര്‍ത്ഥതയില്ലാത്ത വര്‍ത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളേ നിങ്ങളുടേത് തന്നെയാണെന്ന് ബെന്യാമിന്‍. ഓരോ തിരഞ്ഞെടുപ്പിലും അവര്‍ക്കുള്ളത് സ്വന്തം അജണ്ടകള്‍ മാത്രമാണ്. ഞങ്ങള്‍ തോറ്റാലും വേണ്ടില്ല മറ്റവന്‍ വിജയിക്കരുത് എന്ന തോന്നല്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

Comments are closed.