DCBOOKS
Malayalam News Literature Website

ഈ റിപ്പബ്ലിക് ഡേ ആഘോഷിക്കൂ ഡി സി ബുക്‌സിനൊപ്പം

നാടും നഗരവും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ണ്ണശബളമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 69-ാമത് റിപ്പബ്ലിക് ഡേയില്‍ തകര്‍പ്പന്‍ ഓഫറുമായി വായനക്കാര്‍ക്കൊപ്പം കൂടുകയാണ് ഡി സി ബുക്‌സ്.

ഡി സി റിവാര്‍ഡ് അംഗങ്ങള്‍ക്കായി ഒരുക്കുക്കിയിരിക്കുന്ന ഈ ഓഫര്‍ പ്രകാരം ജനുവരി 26 മുതല്‍ 29 വരെ ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ നിന്നും 1000 രൂപയുടെ പുസ്തകം വാങ്ങിയാല്‍ അത് 690 രൂപയ്ക്ക് ലഭിക്കുന്നതാണ്. പഠനം ഒഴികയുള്ള എല്ലാ മലയാള പുസ്തകങ്ങള്‍ക്കുമാണ് ഈ ഓഫര്‍.( നിബന്ധനകള്‍ക്ക് വിധേയം).

1000 രൂപയ്ക്ക് മുകളില്‍ പുസ്തകം(മലയാളം) വാങ്ങുന്ന ഡി സി റിവാര്‍ഡ് അംഗങ്ങള്‍ക്ക് 31 ശതമാനം  ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് Email: customercare@dcbooks.com
98461 33336/ 0481-2563114

Comments are closed.