DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് ക്രോസ് വേഡ് ഷോറും ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിലെ ഡി സി ബുക്സ് ക്രോസ് വേഡ് ഷോറും ശശി തരൂർ എം പി ഉദ്ഘാടനം ചെയ്തു ബെന്യാമിൻ, മീന ടി. പിള്ള എന്നിവരും സന്നിഹിതരായിരുന്നു’

പുതിയതും പഴയതും ബെസ്റ്റ് സെല്ലറുകളുമായ പുസ്തകങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഡി സി ബുക്ക്സിന്റ പുതിയ ക്രോസ് വേഡ് ഷോറൂം ആരംഭിച്ചിരിക്കുന്നത്. അനന്തപുരിക്ക് പുതിയ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന മാൾ ഓഫ് ട്രാവൻറിലെ രണ്ടാം നിലയിലാണ് ഡി സി ബുക്സ്സ് പ്രവർത്തനം ആരംഭിച്ചത്.

Comments are closed.