DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

ഒറ്റയ്ക്കുപോകൂ…

ചൂളിക്കുനിഞ്ഞിരിപ്പാണവരെങ്കിലും നീ പോക, ഹേ ഭാഗ്യഹീന, ഒറ്റയ്ക്കു നിന്‍ ശബ്ദമുച്ചം മുഴങ്ങട്ടേ ഉറ്റവര്‍ കൈവെടിഞ്ഞാലും നിശ്ശൂന്യമാം വന്യഭൂവിലവര്‍ നിന്നെ വിട്ടു മറയുമെന്നാലും ഹേ ഭാഗ്യഹീന, തനിച്ചു തനിച്ചു നീ പോകുക മുന്നോട്ടു തന്നെ!

വി ജെ ജയിംസിന്റെ ‘ആന്റിക്ലോക്ക്’; ജെ.സി.ബി. സാഹിത്യപുരസ്‌കാരം 2021- ചുരുക്ക പട്ടികയില്‍ ഇടം നേടിയ…

നൂറ്റിപ്പന്ത്രണ്ടണ്ട് വയസ്സ് കഴിഞ്ഞിട്ടുംനിലയ്ക്കാത്ത ക്ലോക്കുപോലെ സമയരഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാച്ച് നന്നാക്കുകാരന്‍ പണ്ഡിറ്റാണ് ആന്റിക്ലോക്കിലെ മറ്റൊരു പ്രധാനകഥാപാത്രം. നോവലിന്റെ വികാസഗതിയില്‍ അതിനിര്‍ണ്ണായകമായൊരു പങ്ക്…

ബാബ്‌രി മസ്ജിദില്‍ പക്ഷികള്‍ അണയുന്നു!

ബാബരി മസ്ജിദ് തകര്‍ക്കുന്നത് നമ്മള്‍ കണ്ടതല്ലേ ആതൂ? ഒരു രാജ്യംതന്നെ ദൃക്‌സാക്ഷിയല്ലേ? കാഴ്ച ശക്തമായൊരു ഇന്ദ്രിയാനുഭവമാണ്. അത് ചരിത്രനിര്‍മിതിയില്‍ അനിഷേധ്യ തെളിവാകുന്നു.''

അതിരാണിപ്പാടത്തിന്റെ കഥ മലയാളി വായിക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷം

അപകര്‍ഷതാ ബോധവും, കണക്കിനോടുള്ള ഭയവും, കുസൃതിയും, അച്ഛനോടുള്ള ഭക്തിയും, ചില്ലറ തല്ലുകൊള്ളിത്തരങ്ങളും, അല്പം സാഹിത്യത്തിന്റെ അസുഖവുമെല്ലാമുള്ള ഒരു ശ്രീധരന്‍ എല്ലാ മലയാളിയുടെ ഉള്ളിലും ഒളിച്ചിരിപ്പുണ്ടാകും. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ ജനിച്ച…

കുഞ്ഞാലിമരയ്ക്കാര്‍; കടല്‍ക്കരുത്തില്‍ എഴുതിയ ദേശാഭിമാനത്തിന്റെ വീരചരിത്രം

ചരിത്രക്കടലിൽ നീന്തിയെത്തിയ കപ്പൽ വർത്തമാന കാലത്തിലേക്ക് നങ്കൂരമിട്ടു. തിരുനാവാ മണപ്പുറത്തു സാമൂതിരിയെന്നപോലെ നിശബ്ദത അവർക്കിടയിൽ നിലപാടുനിന്നു. അബൂബക്കർ ഓർമകളുടെ പായ അഴിച്ചു. കഥ തുടങ്ങുകയായി. നൂറ്റാണ്ടു നീണ്ട പോരാട്ടത്തിന്റെ ചരിത്രം.…