DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

മലാല; എന്റെയും കഥ, സ്വാത് താഴ്‌വരയിലെ ജീവിതവും അഭയാര്‍ത്ഥിജീവിതങ്ങളും

സ്‌കൂളില്‍ പോകുന്നത് അനിസ്‌ലാമികമാവുന്നതെങ്ങനെ? എനിക്കതില്‍ ഒരു ന്യായവും തോന്നിയില്ല. അല്ലെങ്കില്‍തന്നെ, ഈ പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ അനിസ്‌ലാമികമാവുന്നതെങ്ങനെ? ഇത്തരം ഉത്തരവുകള്‍ എന്റെ കുടുംബം പൊതുവേ അവഗണിച്ചു. എങ്കിലും വീടിനു പുറത്തുകൂടി…

നിങ്ങള്‍ എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ ഒരു വഴിപോലെ കണക്കാക്കി തിരിച്ചു നടന്നിട്ടുണ്ടോ?

ഒമ്പതുമണിയോടെ പോലീസ് വന്നു. അവരുടെ ജോലി വിചാരിച്ചതിലും വേഗം കഴിഞ്ഞു. രണ്ടുമൂന്ന് അയല്‍ക്കാരും വന്നുപോയി. ഉച്ചഭക്ഷണം കഴിഞ്ഞതും ഞാന്‍ പുറപ്പെട്ടു

കെ. സുരേന്ദ്രന്റെ നോവലുകള്‍

കെ. സുരേന്ദ്രന്റെ രചനാലോകത്തിലെ അസാധാരണമായ അനുഭവാവിഷ്‌കാരങ്ങളായ കൃതികള്‍ എന്നു പേരെടുത്ത ജ്വാല, സീമ, താളം എന്നീ നോവലുകളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡി സി…

‘ലോക്ഡൗൺ പ്രണയം’ ; പി.കെ.പാറക്കടവ് എഴുതിയ കഥ

ജീവിതത്തെയും അതിന്റെ ഗതിവിഗതികളെയും സംബന്ധിച്ച സൂക്ഷ്മനിരീക്ഷണം, അനുഭവങ്ങളുടെ തീവ്രതയില്‍നിന്നുള്ള ചില വെളിപാടുകള്‍, പൊരുത്തക്കേടുകളിലുള്ള ധര്‍മരോഷം... അതൊക്കെയാണ് പി.കെ. പാറക്കടവിന്റെ രചനകള്‍

ദല്‍ഹി, എം. മുകുന്ദന്റെ രണ്ടാം ദേശം

എം. മുകുന്ദന്റെ രണ്ടാം ദേശമാണ് ദല്‍ഹി. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ ആദ്യദേശത്തിന്റെ കഥ പറഞ്ഞ് മലയാള സാഹിത്യചരിത്രത്തില്‍ ചിരപ്രതിഷ്ഠനേടിയ അദ്ദേഹം രണ്ടാം ദേശത്തിന്റെ കഥ പറഞ്ഞ് പുതിയൊരു ഇതിഹാസം സൃഷ്ടിക്കുകയായിരുന്നു ദല്‍ഹി ഗാഥകളിലൂടെ.…