DCBOOKS
Malayalam News Literature Website

ഡിസംബര്‍ ഫിലിം ഫെസ്റ്റിവല്‍ കോട്ടയത്ത്‌

Kolaya-Forum of creativity യുടെയും സിഎംഎസ് കോളജിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. Apur Panchali, Syrian Bride, Amour/ Satirist, The Postman തുടങ്ങിയ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 1, 2 തീയതികളിലായാണ് പ്രദര്‍ശനം.

Comments are closed.