DCBOOKS
Malayalam News Literature Website

ലോകപുസ്തകദിനം; വിഷ് ലിസ്റ്റിലെ പുസ്തകങ്ങൾ സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം

ലോക പുസ്തക ദിനത്തോടനുബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സ്വന്തമാക്കാൻ ഡി സി ബുക്സ് ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം.

നിങ്ങൾ ചെയ്യേണ്ടത്

  • ഇഷ്ടമുള്ള 3 പുസ്തകങ്ങളുടെ പേര് എഴുതി ഓൺലൈനായി സബ്മിറ്റ് ചെയ്യുക
  • നിങ്ങളുടെ പൂർണ്ണമായ പേരും ഫോൺ നമ്പരും വ്യക്തമായി രേഖപ്പെടുത്തണം
  • ഏപ്രിൽ 30 വരെ വിഷ്  ലിസ്റ്റ് സമർപ്പിക്കാവുന്നതാണ്
  • തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് വിഷ്  ലിസ്റ്റിലെ പുസ്തകങ്ങൾ ഡി സി ബുക്സ് അയച്ചുതരുന്നു

Comments are closed.