DCBOOKS
Malayalam News Literature Website

വായനയുടെ ആത്മകഥ ; സംഗീത ശ്രീനിവാസൻ സംസാരിക്കുന്നു, വീഡിയോ

 

പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ വലിയ വെല്ലുവിളിയാണെന്ന് സംഗീത ശ്രീനിവാസന്‍. എഴുത്തുകാരന്റെ ആശയങ്ങളോട്എഴുത്തുകാരനോട് നീതി പുലര്‍ത്തിക്കൊണ്ട് അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങളെ സംസ്‌കാരത്തെ എല്ലാം നമ്മുടെ ഭാഷയിലേയ്ക്ക് കൊണ്ടുവരണമെന്നും സംഗീത പറഞ്ഞു. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷത്തില്‍ ‘വായനയുടെ ആത്മകഥ’ എന്ന മുഖ്യപ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത ശ്രീനിവാസന്‍.

Comments are closed.