DCBOOKS
Malayalam News Literature Website

‘ഒരു ദേശത്തിന്റെ കഥ’ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന വായന: പ്രമോദ് രാമന്‍ സംസാരിക്കുന്നു, വീഡിയോ

എസ് കെ പൊറ്റെക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന പുസ്തകങ്ങളില്‍ ഒന്നാണെന്ന് പ്രമോദ് രാമന്‍. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷത്തില്‍ ‘വായനയുടെ ആത്മകഥ’ എന്ന മുഖ്യപ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

വീഡിയോ

Comments are closed.