DCBOOKS
Malayalam News Literature Website

‘ബാള്‍ക്കന്‍ ഡയറി’; ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം

മികച്ച യാത്രാവിവരണത്തിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബൈജു എന്‍ നായരുടെ ഏറ്റവും പുതിയ പുസ്തകം ‘ബാള്‍ക്കന്‍ ഡയറി‘ പ്രിയവായനക്കാര്‍ക്ക്  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഇപ്പോള്‍ വായനക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യാം.

ബാള്‍ക്കന്‍ മലനിരകളുടെയും ആഡ്രിയാറ്റിക് സമുദ്രത്തിന്റെയും ഇടയില്‍ സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങളാണ് സെര്‍ബിയ, ബോസ്‌നിയ, മോ്യുിനീഗ്രോ എന്നിവ. ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. മുന്‍പ് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്ന അതീവസുന്ദരങ്ങളായ ഈ മൂന്ന് രാജ്യങ്ങളിലൂടെ നടത്തിയ യാത്രയുടെ അനുഭവങ്ങളാണ് ബാള്‍ക്കന്‍ ഡയറി യിലൂടെ ബൈജു എന്‍ നായര്‍ അനാവരണം ചെയ്യുന്നത്.
ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.