DCBOOKS
Malayalam News Literature Website

എന്തിനാണ് മനുഷ്യർ യാത്ര ചെയ്യുന്നത്? ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് നിധി ശോശ കുര്യന്‍, ബൈജു എൻ നായർ, സജി മാർക്കോസ്

‘’എന്തിനാണ് മനുഷ്യർ യാത്ര ചെയ്യുന്നത്?’’ ഡിസി ബുക്സ് ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ ഇന്ന് നിധി ശോശ കുര്യന്‍, ബൈജു എൻ നായർ, സജി മാർക്കോസ് എന്നിവര്‍ പങ്കെടുക്കുന്നു. രാത്രി 7.00 മുതല്‍ ക്ലബ്ബ് ഹൗസിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയില്‍ പങ്കാളികളാകാം.

Stay tuned ; https://www.clubhouse.com/@dcbooks

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.