DCBOOKS
Malayalam News Literature Website

വായനാ സൗഹൃദ കൂട്ടായ്മ ഇന്ന് കോട്ടയത്ത്‌ ; ബെന്യാമിൻ പങ്കെടുക്കും

ഡി സി ബുക്സിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വായനാ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി പുസ്തകപ്രേമികൾ കോട്ടയത്ത്‌ ഒത്തുകൂടുന്നു. ജൂലൈ 10 തിങ്കളാഴ്ച വൈകുന്നേരം 5.30ന് കോട്ടയം കഞ്ഞിക്കുഴിയിലെ ഡി സി ബുക്സ്ഷോപ്പിൽ നടക്കുന്ന പരിപാടിയിൽ ബെന്യാമിൻ മുഖ്യാതിഥിയാകും. കുട്ടികൾക്ക് മാത്രമായുള്ള ഡി സി ബുക്സിന്റെ  ആദ്യ പുസ്തകശാല ഡി സി ബുക്‌സ് ചില്‍ഡ്രന്‍സ് ബുക്ക്‌ഷോപ്പിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ-9207112845

ബെന്യാമിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

ബാലസാഹിത്യകൃതികള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.