DCBOOKS
Malayalam News Literature Website

ഞാൻ അറിഞ്ഞ ‘യതി’

നിത്യചൈതന്യയതിയെക്കുറിച്ചോ / യതിയുടെ പുസ്തകങ്ങളെക്കുറിച്ചോ സംസാരിക്കൂ സമ്മാനം നേടൂ

ദൈവം സൃഷ്ടിച്ച പൂന്തോട്ടമായ ഈ പ്രകൃതിയുടെയും അതിലെ ജീവിതത്തിന്റെയും നടുക്കുനിന്നുകൊണ്ട് ആത്മീയസംവാദം നടത്തിയ അനശ്വരനായ കർമ്മയോഗിയായിരുന്നു നിത്യചൈതന്യയതി. നിങ്ങളുടെ ജീവിതത്തിൽ യതി എന്ന മാര്‍ഗദര്‍ശി ചെലുത്തിയ സ്വാധീനത്തെ കുറിച്ചും പകർന്നു നൽകിയ പ്രകാശത്തെക്കുറിച്ചും പ്രിയപ്പെട്ടവരോട് സംസാരിക്കാൻ ഡി സി ബുക്‌സ് അവസരം ഒരുക്കുന്നു. നിത്യചൈതന്യയതിയെക്കുറിച്ചോ / യതിയുടെ പുസ്തകങ്ങളെക്കുറിച്ചോ നിങ്ങൾ സംസാരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് ഞങ്ങൾക്ക് അയക്കാം. ജൂലൈ 10 മുതല്‍ ആഗസ്റ്റ് 7 വരെയാണ് വീഡിയോസ് അയക്കുന്നതിനുള്ള സമയം. തിരഞ്ഞെടുക്കുന്ന വീഡിയോസിനെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.

നിങ്ങൾ ചെയ്യേണ്ടത്

  • നിത്യചൈതന്യയതിയെക്കുറിച്ചോ / യതിയുടെ പുസ്തകങ്ങളെക്കുറിച്ചോ നിങ്ങൾ സംസാരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്യുക
  • സെല്‍ഫ് റെക്കോര്‍ഡ് ചെയ്തതോ/മറ്റൊരാള്‍ റെക്കോര്‍ഡ് ചെയ്തതോ ആയ വീഡിയോ 9946100165 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കണം
  • വീഡിയോയ്ക്ക് ഒപ്പം, അയക്കുന്ന ആളുടെ പൂര്‍ണ്ണമായ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഉള്‍പ്പെടുത്തണം
  • നിങ്ങള്‍ അയക്കുന്ന വീഡിയോ പ്രത്യേക ഫ്രെയിമില്‍ ഡിസൈന്‍ ചെയ്ത് ഞങ്ങള്‍ തിരിച്ചയക്കും
  • ഇങ്ങനെ തിരിച്ചയക്കുന്ന വീഡിയോസ് ഡി സി ബുക്‌സിനെ മെന്‍ഷന്‍ ചെയ്ത് നിങ്ങളുടെ സോഷ്യല്‍ മീഡിയ (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം) പേജുകളില്‍ പോസ്റ്റ് ചെയ്യണം
  • ജൂലൈ 10 മുതല്‍ ആഗസ്റ്റ് 7 വരെയാണ് വീഡിയോസ് അയക്കുന്നതിനുള്ള സമയം
  • വീഡിയോസ് അയക്കുന്ന എല്ലാവരും ഡി സി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്/ഇന്‍സ്റ്റഗ്രാം പേജുകള്‍ ഫോളോ ചെയ്തിരിക്കണം
  • വീഡിയോയുടെ ഓഡിബിലിറ്റിയും ക്ലാരിറ്റിയും മികച്ചതാക്കാന്‍ ശ്രദ്ധിക്കണം
  • വിധിനിര്‍ണ്ണയം അന്തിമമായിരിക്കും

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം നിത്യചൈതന്യയതി; മനഃശാസ്ത്രം തത്ത്വചിന്ത സാമൂഹികദര്‍ശനം’ ഓണ്‍ലൈന്‍ ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ (ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം)

Comments are closed.