DCBOOKS
Malayalam News Literature Website

ട്രൂകോപ്പി തിങ്ക് വെബ്പോര്‍ട്ടല്‍ ലോഞ്ചിങ് നാളെ

Lost or stolen mobile phone? This new govt web portal could help ...
ട്രൂകോപ്പി തിങ്ക് വെബ്പോര്‍ട്ടല്‍ ലോഞ്ചിങ് നാളെ. വൈകുന്നേരം ഇന്ത്യന്‍ സമയം മൂന്ന് മണിക്ക് പോര്‍ട്ടലിന്റെ വെബ് ലിങ്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ജനകീയമായ ഉദ്ഘാടന പരിപാടി നടക്കുക. www.truecopythink.media എന്ന വെബ് ലിങ്ക്, ഉദ്ഘാടനം ചെയ്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള കുറിപ്പുകൾ നാളെ മൂന്ന് മണിക്ക് ശേഷം എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കണം.

പോഡ്കാസ്റ്റ്, വീഡിയോ, ടെക്‌സ്റ്റ് ഫോമാറ്റുകളില്‍ അഭിമുഖങ്ങള്‍, ഡോക്യുമെന്ററികള്‍, പംക്തികള്‍, വാര്‍ത്താ വിശകലനങ്ങള്‍ തുടങ്ങി മാധ്യമ സാധ്യതകളുടെ സമഗ്രത വീട്ടുവീഴ്ചയില്ലാത്ത നിലപാടോടെ സൗജന്യ പോര്‍ട്ടലില്‍ വയ്ക്കാം, കേള്‍ക്കാം, കാണാം.

ട്രൂ കോപ്പി തിങ്കിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിനായി ഈ ലിങ്ക് സന്ദർശിക്കുക, https://www.facebook.com/truecopythink/?notif_id=1586234455576614&notif_t=page_fan

Comments are closed.