DCBOOKS
Malayalam News Literature Website

കെ ടി ഓണ്‍ലൈന്‍ ബുക്‌സ്‌റ്റോറില്‍ ഇനി മലയാളം പുസ്തകങ്ങളും

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്ക് പുറമേ മലയാളത്തിലെ ടോപ്പ് സെല്ലേഴ്‌സും ഇപ്പോള്‍ കെടി ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ ലഭ്യം. ഇതാദ്യമായാണ് യുഎഇയിലെ ഒരു ഇംഗ്ലീഷ് ദിനപത്രം അവരുടെ ഓണ്‍ലൈന്‍സ്‌റ്റോറില്‍ മലയാളം ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിസി ബുക്‌സിന്റെ പുസ്തകങ്ങളും കെടി ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ വഴി ഓര്‍ഡര്‍ ചെയ്യാം.

യുഎഇയിലെ പ്രമുഖ ദിനപത്രങ്ങളിലൊന്നാണ് ഖലീജ് ടൈംസ്.  സന്ദര്‍ശിക്കൂ

Comments are closed.