DCBOOKS
Malayalam News Literature Website

ജി ആര്‍ ഇന്ദുഗോപന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!

ജി ആര്‍ ഇന്ദുഗോപന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍. ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ പുസ്തകം വാങ്ങുന്നവർക്കാണ് ഓഫർ ലഭ്യമാകുക. വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയാന്‍ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം. ഓരോ കഥാപാത്രത്തില്‍നിന്നും കഥ പകര്‍ന്നു പകര്‍ന്നു നമ്മെ ഭ്രമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ശൈലി. അനുഭവങ്ങളും ഓര്‍മകളും അന്വേഷണവും ഈ കഥാലോകത്തെ സമ്പന്നമാക്കുന്നു. ഡിസി ബുക്‌സ് Author In Focus -ല്‍ ഈ വാരം ജി ആര്‍ ഇന്ദുഗോപനെയാണ് പരിചയപ്പെടുത്തുന്നത്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക.

ജി ആര്‍ ഇന്ദുഗോപന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.