DCBOOKS
Malayalam News Literature Website
Browsing Category

Author In Focus

കെ.ആര്‍. മീരയുടെ പെണ്‍ പഞ്ചതന്ത്രവും മറ്റു കഥകളും

പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാട്ടിയും സ്ത്രീയെ ഇകഴ്ത്തിയും രചിക്കപ്പെട്ടതാണ് പഞ്ചതന്ത്രം എന്ന് അഭിപ്രായമുള്ള കൂട്ടത്തിലാണ് എഴുത്തുകാരി കെ.ആര്‍.മീര.

കെ.ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ ; സമകാലികാവസ്ഥകളെ പിടിച്ചുലയ്ക്കുന്ന കഥകള്‍

എഴുത്തുകാരി  കെ.ആര്‍ മീരയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥയാണ്  ‘ഭഗവാന്റെ മരണം’. ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫസര്‍ ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ…

ഡിസി ബുക്‌സ് Author In Focus-ൽ കെ.ആര്‍. മീര

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്

ഡിസി ബുക്സ് Author In Focus-ൽ ജീവന്‍ ജോബ് തോമസ്

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus

ഒരു പുറ്റുണ്ടാക്കാന്‍ ഒത്തിരിയാളുകളുടെ സഹായം വേണം, ഒരു തടസ്സവുമില്ലാതെ എനിക്കതു കിട്ടി: വിനോയ് തോമസ്

പണ്ട് ഞങ്ങടെയൊക്കെ നാട്ടില്‍നിന്നും കര്‍ണ്ണാടകത്തിലെ മാക്കൂട്ടത്തേക്ക് തലച്ചുമടായി കശുവണ്ടികള്ളക്കടത്ത് നടത്തുന്ന പരിപാടിയുണ്ടായിരുന്നു. അക്കാര്യം നോവലില്‍ പറഞ്ഞിട്ടുണ്ട്